മൈദയും റവയും ഇല്ലാതെ പഞ്ഞിപോലത്തെ അപ്പം അര മണിക്കൂറിനുള്ളിൽ തയാറാക്കാം. ചേരുവകൾ റാഗിപ്പൊടി - ഒരു കപ്പ് നാളികേരം ചിരകിയത് - അര കപ്പ് അവൽ - അര കപ്പ് യീസ്റ്റ് - അര ടീസ്പൂൺ പഞ്ചസാര - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് ചെറു ചൂട് വെള്ളം - ആവശ്യത്തിന് തയാറാക്കുന്ന വിധം ആദ്യം അവൽ ഒന്ന് കഴുകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈദയും റവയും ഇല്ലാതെ പഞ്ഞിപോലത്തെ അപ്പം അര മണിക്കൂറിനുള്ളിൽ തയാറാക്കാം.

ചേരുവകൾ

  • റാഗിപ്പൊടി - ഒരു കപ്പ്
  • നാളികേരം ചിരകിയത് - അര കപ്പ്  
  • അവൽ  - അര കപ്പ്  
  • യീസ്റ്റ് - അര ടീസ്പൂൺ
  • പഞ്ചസാര - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • ചെറു ചൂട് വെള്ളം - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ആദ്യം അവൽ ഒന്ന് കഴുകി വയ്ക്കണം. 
  • ഒരു മിക്സിയുടെ ജാറിലേക്ക് റാഗിപ്പൊടി, നാളികേരം ചിരകിയത് അവൽ, യീസ്റ്റ്, പഞ്ചസാര, ഉപ്പ്‌, ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
  • അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വയ്ക്കുക. ഒരു 15 -20 മിനിറ്റ് വയ്ക്കുക. 
  • അതിനു ശേഷം എടുത്തു ഉപ്പും മധുരവും നോക്കാം. ഇനി ഒരു പാൻ ചൂടാക്കിയ ശേഷം ഒരു തവി മാവു ഒഴിച്ച് കൊടുക്കുക, മാവു അധികം പരത്തേണ്ട.
  • ഈ സമയത്ത് തീ കൂട്ടി വയ്ക്കണം. മാവു നല്ലതുപോലെ ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ തീ കുറച്ച ശേഷം അപ്പം ഒന്ന് മൂടി വച്ച് വേവിച്ചെടുക്കാം.
ADVERTISEMENT

English Summary : Ragi Appam Recipe is a delicious soft and healthier appam recipe.