ചോറിനൊപ്പം വളരെ പെട്ടെന്ന് തയാറാക്കാവുന്ന തക്കാളി രസം. ചേരുവകൾ: തക്കാളി അരിഞ്ഞത് - 1 എണ്ണം ചെറിയ ഉള്ളി ചതച്ചത് - 5 എണ്ണം വെളുത്തുള്ളി ചതച്ചത് - 8 എണ്ണം ഇഞ്ചി ചതച്ചത് - ചെറിയ കഷ്ണം ഉണക്കമുളക് - 2 എണ്ണം കറിവേപ്പില - ആവശ്യത്തിന് മല്ലിയില - ആവശ്യത്തിന് വാളൻ പുളി - ഒരു ചെറുനാരങ്ങ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറിനൊപ്പം വളരെ പെട്ടെന്ന് തയാറാക്കാവുന്ന തക്കാളി രസം.

ചേരുവകൾ:

  • തക്കാളി അരിഞ്ഞത് - 1 എണ്ണം
  • ചെറിയ ഉള്ളി ചതച്ചത് - 5 എണ്ണം
  • വെളുത്തുള്ളി ചതച്ചത് - 8 എണ്ണം
  • ഇഞ്ചി ചതച്ചത് - ചെറിയ കഷ്ണം
  • ഉണക്കമുളക് - 2 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • മല്ലിയില - ആവശ്യത്തിന്
  • വാളൻ പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തിൽ
  • മുളകുപൊടി -1/2 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
  • കുരുമുളകുപൊടി - 1/2 ടേബിൾസ്പൂൺ
  • കായപ്പൊടി - 1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം:

  • ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. 
  • എണ്ണ ചൂടായി വരുമ്പോൾ കടുകിട്ട് കൊടുക്കുക. കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് ഉണക്കമുളക് ഇട്ടുകൊടുക്കാം. 
  • ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവ ഇട്ട് നന്നായി മൂത്തുവരുമ്പോൾ ഇതിലേക്ക് പൊടികൾ ഓരോന്നായി ചേർത്തുകൊടുക്കാം. 
  • പൊടികൾ മൂത്ത് വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. 
  • ഇതിലേക്ക് പിഴിഞ്ഞു വച്ചിരിക്കുന്ന പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് 2 കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി തിളച്ചുവരുമ്പോൾ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ഒരു ബൗളിലേക്ക് മാറ്റാം.

English Summary : Rasam Recipe Kerala Style.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT