ആലപ്പുഴക്കാരുടെ സ്പെഷൽ വിഭവമാണ് കപ്പയും കക്കായിറച്ചിയും, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. കക്കായിറച്ചി - 1 കിലോഗ്രാം 2. കപ്പ - 2 കിലോഗ്രാം 3. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 4. കുരുമുളകുപൊടി - 1/2 ടീസ്പൂൺ 5. ചെറിയഉള്ളി - 250 ഗ്രാം 6. സവാള - മീഡിയം സൈസ് 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴക്കാരുടെ സ്പെഷൽ വിഭവമാണ് കപ്പയും കക്കായിറച്ചിയും, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ADVERTISEMENT

1. കക്കായിറച്ചി           - 1 കിലോഗ്രാം
2. കപ്പ                        - 2 കിലോഗ്രാം
3. മഞ്ഞൾപ്പൊടി     - 1/4 ടീസ്പൂൺ 
4. കുരുമുളകുപൊടി - 1/2 ടീസ്പൂൺ
5. ചെറിയഉള്ളി             -   250 ഗ്രാം
6. സവാള                     - മീഡിയം സൈസ് 1 അരിഞ്ഞത്
7. പച്ചമുളക്                - 4 എണ്ണം 
8. വെളുത്തുള്ളി        - 1 കുടം
9. ഇഞ്ചി                      - 1/2 മുറി
10. കറിവേപ്പില         - 4 തണ്ട്
11. തേങ്ങാപ്പീര         - 1/2 കപ്പ്
12. മസാലപ്പൊടി      - 1/2 ടീസ്പൂൺ
13. മുളകുപൊടി      - 2  ടേബിൾ സ്പൂൺ
14. ഉപ്പ്                       - ആവശ്യത്തിന് 
15. വെളിച്ചെണ്ണ       - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • കക്കായിറച്ചി മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഉപ്പും ഇട്ട് വേവിക്കുക.
  • മറ്റൊരു പാത്രത്തിൽ കപ്പ ഉപ്പിട്ട് വേവിച്ച് വയ്ക്കാം.
  • ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടായിക്കഴിയുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം കടുകു പൊട്ടിക്കുക. പിന്നീട് കറിവേപ്പില, സവാള, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയിട്ട് വഴറ്റിയെടുക്കുക.
  • പിന്നീട് അരക്കപ്പ് തേങ്ങാപ്പീര ഇട്ട് മൂപ്പിക്കുക. അതിനുശേഷം കക്കായിറച്ചി ചേർത്തു യോജിപ്പിച്ച് ഫ്രൈയാക്കി എടുക്കുക.
  • ആവശ്യത്തിന് ഉപ്പു ചേർത്ത ശേഷം വേവിച്ചു വച്ചിരിക്കുന്ന കപ്പയും ചേർത്ത് എടുക്കാം.
ADVERTISEMENT

English Summary : Mussels are a storehouse of calcium and when combined with carbohydrate-rich tapioca.