ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ സ്ട്രോബെറി അതുപോലെ ഫൈബർ അടങ്ങിയ വാഴപ്പഴം ,പ്രോട്ടീൻ സമ്പുഷ്ടമായ ബദാം എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു പ്രോട്ടീൻ മിൽക്ക് ഷേക്ക് തയാറാക്കാം ചേരുവകൾ സ്ട്രോബെറി - 4 എണ്ണം ഇടത്തരം വലുത് പഴം - 1 ( ഏതു പഴവും ഉപയോഗിക്കാം ,റോബസ്റ്റ കൂടുതൽ രുചികരം ) ബദാം - 4 എണ്ണം ഫുൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ സ്ട്രോബെറി അതുപോലെ ഫൈബർ അടങ്ങിയ വാഴപ്പഴം ,പ്രോട്ടീൻ സമ്പുഷ്ടമായ ബദാം എന്നിവ ഉപയോഗിച്ച് വളരെ  എളുപ്പത്തിൽ  ഒരു പ്രോട്ടീൻ മിൽക്ക് ഷേക്ക് തയാറാക്കാം 

ചേരുവകൾ

  • സ്ട്രോബെറി - 4 എണ്ണം ഇടത്തരം വലുത് 
  • പഴം - 1 ( ഏതു പഴവും ഉപയോഗിക്കാം ,റോബസ്റ്റ കൂടുതൽ രുചികരം )
  • ബദാം - 4 എണ്ണം 
  • ഫുൾ ഫാറ്റ്‌ മിൽക്ക് - 1 കപ്പ് തണുത്തത് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • സ്‌ട്രോബെറി ചെറുതായി മുറിച്ചു വയ്ക്കുക, ഫ്രഷ്  ബെറിസ് അല്ലെങ്കിൽ ഫ്രോസൺ ബെറിസും ഇതിൽ ഉപയോഗിക്കാം.
  • പഴം ,ബദാം, തണുപ്പിച്ച പാൽ എന്നിവ  ഒരു ബ്ലെൻഡറിൽ 1 മിനിട്ടു നന്നായി അടിച്ച് എടുക്കുക . 
  • ഫ്രോസൺ ബെറിസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഐസ് ചേർക്കേണ്ടതില്ല. അതുപോലെ പഴത്തിനു മധുരം ഉള്ളതുകൊണ്ട് പഞ്ചസാരയും വേണ്ട. .
  • കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന സൂപ്പർ ഡ്രിങ്കാണിത്.

ADVERTISEMENT

English Summary :  Strawberry Banana Almond Milk Shake