നെല്ലിക്കയുടെ ഗുണങ്ങള്‍ നിരവധിയാണ്. 'വൈറ്റമിന്‍ സി'യുടെ കലവറയായതുകൊണ്ട് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാന്‍ അത്യുത്തമം. രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് ക്രമീകരിക്കാനും നെല്ലിക്ക വളരെ നല്ലതാണ്‌. ചേരുവകൾ • നെല്ലിക്ക - 6 എണ്ണം • ഇഞ്ചി - 2 ഇഞ്ച് വലുപ്പത്തില്‍ • വെള്ളം – 1 1/2 ഗ്ലാസ് •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെല്ലിക്കയുടെ ഗുണങ്ങള്‍ നിരവധിയാണ്. 'വൈറ്റമിന്‍ സി'യുടെ കലവറയായതുകൊണ്ട് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാന്‍ അത്യുത്തമം. രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് ക്രമീകരിക്കാനും നെല്ലിക്ക വളരെ നല്ലതാണ്‌.

ചേരുവകൾ  

ADVERTISEMENT

•  നെല്ലിക്ക - 6 എണ്ണം
•  ഇഞ്ചി - 2 ഇഞ്ച് വലുപ്പത്തില്‍
•  വെള്ളം – 1 1/2 ഗ്ലാസ്  
•  ചെറുനാരങ്ങ - ഒന്നിന്റെ പകുതി  
•  മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
•  ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

ADVERTISEMENT

•  ഒരു മിക്സിയുടെ ജാറിലേക്ക് നെല്ലിക്ക കുരു കളഞ്ഞ്  മുറിച്ച് ഇടുക. ചെറുതായി മുറിച്ച ഇഞ്ചിയും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

•  ഇതിലേക്ക് ബാക്കി വെള്ളവും ഒഴിച്ച് ജ്യൂസ് അരിച്ചെടുക്കുക. 

ADVERTISEMENT

•  ഇനി ഈ ജ്യൂസിലേക്ക് ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ഉപ്പും (മധുരം ഇഷ്ടമുള്ളവര്‍ക്ക് ഉപ്പിനുപകരം തേന്‍ ചേര്‍ക്കാവുന്നതാണ്‌) ചേര്‍ത്തിളക്കി സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിക്കാം.

•  പകുതി ഗ്ലാസ്സ് ജ്യൂസില്‍ നിന്നുതന്നെ ഒരു ദിവസത്തേക്ക് ആവശ്യമായ 'വൈറ്റമിന്‍ സി' ലഭിക്കും.

English Summary : Gooseberry Juice, Healthy Recipe.