കറുമുറെ കൊറിക്കാൻ എളുപ്പത്തിലൊരു പലഹാരം വീട്ടിൽ തയാറാക്കിയാലോ? ചേരുവകൾ ചൗവ്വരി - 1 കപ്പ്‌ ഉരുളക്കിഴങ്ങ് - 2 (പുഴുങ്ങിയത് ) മൈദ - 1/4 കപ്പ്‌ പച്ചമുളക് - 2-3 എണ്ണം ചതച്ചുവച്ച മുളക് - 1 ടീസ്പൂൺ നാരങ്ങാനീര് - ഒരു ടീസ്പൂൺ ജീരകം - 1/4 ടീസ്പൂൺ മല്ലിയില - ചെറിയ പിടി നെയ്യ് - 1 ടീസ്പൂൺ ഓയിൽ - വറുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുമുറെ കൊറിക്കാൻ എളുപ്പത്തിലൊരു പലഹാരം വീട്ടിൽ തയാറാക്കിയാലോ?

ചേരുവകൾ

  • ചൗവ്വരി - 1 കപ്പ്‌ 
  • ഉരുളക്കിഴങ്ങ് - 2 (പുഴുങ്ങിയത് )
  • മൈദ - 1/4 കപ്പ്‌ 
  • പച്ചമുളക് - 2-3 എണ്ണം 
  • ചതച്ചുവച്ച മുളക് - 1 ടീസ്പൂൺ 
  • നാരങ്ങാനീര് - ഒരു ടീസ്പൂൺ
  • ജീരകം - 1/4 ടീസ്പൂൺ 
  • മല്ലിയില - ചെറിയ പിടി 
  • നെയ്യ് - 1 ടീസ്പൂൺ 
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്നവിധം 

  • ഒരു പാനിൽ ചൗവ്വരി ഒന്ന് ചൂടാക്കിയതിന് ശേഷം പൊടിച്ചെടുക്കാം. ഇത് മാറ്റിവച്ചതിന് ശേഷം ഒരു പാത്രത്തിൽ പുഴുങ്ങി പൊടിച്ചു വച്ച ഉരുളക്കിഴങ്ങ് ചേർത്ത് കൊടുക്കാം. 
  • ഇതിൽ പൊടിച്ചു വച്ച ചൗവ്വരിയും മൈദയും പച്ചമുളകും നാരങ്ങാനീരും ചതച്ചമുളകും മല്ലിയിലയും ജീരകവും ഉപ്പും ചേർത്ത് കുഴച്ചെടുക്കാം. 
  • കുഴച്ചെടുത്ത മാവ് ഒരു സേവനാഴിയിലൂടെ ഓയിലിൽ ഇട്ട് വറുത്തെടുക്കാം.

English Summary : Murukku Snack Recipe.