നാടൻ രുചിയിൽ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ചേമ്പുകറി. ചേരുവകൾ ചെറിയ കഷ്ണങ്ങളാക്കിയ ചേമ്പ് – 1/2 കിലോഗ്രാം ചുവന്നുള്ളി – 15 എണ്ണം ചുവന്ന മുളക്‌ – 4 എണ്ണം പച്ചമുളക് – 3 എണ്ണം മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ ഉപ്പ്‌ വെള്ളം തയാറാക്കുന്ന വിധം ചേമ്പ്, മഞ്ഞൾപ്പൊടി, ഉപ്പ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ രുചിയിൽ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ചേമ്പുകറി.

ചേരുവകൾ

  • ചെറിയ കഷ്ണങ്ങളാക്കിയ ചേമ്പ് –  1/2 കിലോഗ്രാം
  • ചുവന്നുള്ളി –  15 എണ്ണം
  • ചുവന്ന മുളക്‌ – 4 എണ്ണം
  • പച്ചമുളക് – 3 എണ്ണം
  • മഞ്ഞൾപ്പൊടി –  1 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • ഉപ്പ്‌
  • വെള്ളം
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചേമ്പ്, മഞ്ഞൾപ്പൊടി, ഉപ്പ്‌ എന്നിവ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
  • ചുവന്ന മുളക് ചെറുതായി ചൂടാക്കി പച്ചമുളകും ഉള്ളിയും ചേർത്തു ചതച്ച് എടുക്കുക. 
  • വേവിച്ചുവച്ചിരിക്കുന്ന ചേമ്പിൽ ഉള്ളി ചതച്ചത് ചേർത്തു നന്നായി തിളപ്പിച്ചതിനു ശേഷം വാങ്ങി വച്ച് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഇടുക. 
  • ചേമ്പ് കറി തയാർ.

English Summary : Kerala Traditional Chembu Curry.