സങ്കീർണ്ണതകൾ ഒട്ടും ഇല്ലാതെ, വളരെ കുറച്ച് ചേരുവകൾ കൊണ്ടു രുചികരമായ ചിക്കൻ കറി തയാറാക്കാം. ചേരുവകൾ ചിക്കൻ – 2 കിലോഗ്രാം സവാള – 4 തക്കാളി – 3 ഇഞ്ചി വെളുത്തുള്ളി ചതച്ചത് – ഓരോ സ്പൂൺ പച്ചമുളക് – 4 എണ്ണം മുളകുപൊടി – 2 ടീസ്പൂൺ മല്ലിപ്പൊടി – 2 ടീസ്പൂൺ ചിക്കൻ കറിമസാല – – 2 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സങ്കീർണ്ണതകൾ ഒട്ടും ഇല്ലാതെ, വളരെ കുറച്ച് ചേരുവകൾ കൊണ്ടു രുചികരമായ ചിക്കൻ കറി തയാറാക്കാം.

ചേരുവകൾ

  • ചിക്കൻ – 2 കിലോഗ്രാം
  • സവാള – 4 
  • തക്കാളി – 3
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – ഓരോ സ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • മുളകുപൊടി – 2 ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • ചിക്കൻ കറിമസാല – – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2  ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണയൊഴിച്ച് സവാള ഉപ്പ് ചേർത്ത് വഴറ്റുക. 
  • ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റി, പച്ചമണം മാറിയ ശേഷം കറിമസാലകൾ ചേർത്ത് കൊടുക്കാം. 
  • മസാലപ്പൊടികൾ നന്നായി യോജിപ്പിച്ച ശേഷം തക്കാളി ചേർക്കാം. ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത്  തക്കാളി വേവിച്ച് എടുക്കാം. 
  • ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തു കൊടുക്കാം. അടച്ചു വച്ചു വേവിക്കാം. 
  • പച്ചമുളക് നീളത്തിൽ അരിഞ്ഞത് ചേർത്ത് വാങ്ങാം. 

English Summary : The original Kerala style chicken curry.