ഇതുപോലൊരു ചിക്കൻ കറി കഴിച്ചിട്ടുണ്ടോ, വ്യത്യസ്ത രുചിയിലൊരു ചിക്കൻ കറി ഇതാ ചേരുവകൾ ചിക്കൻ - അരക്കിലോ തൈര് - കാൽകപ്പ് മല്ലിപ്പൊടി - 1 ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് - 1 ടേബിൾസ്പൂൺ ചെറിയ ജീരകം - 1 ടീസ്പൂൺ ഏലക്ക - 4 എണ്ണം വഴനയില - 2 എണ്ണം സവാള അരിഞ്ഞത് - 1 കപ്പ് തക്കാളി അരിഞ്ഞത് - 1 ചെറുത് കാഷ്യു പേസ്റ്റ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുപോലൊരു ചിക്കൻ കറി കഴിച്ചിട്ടുണ്ടോ, വ്യത്യസ്ത രുചിയിലൊരു ചിക്കൻ കറി ഇതാ 

ചേരുവകൾ 

  • ചിക്കൻ - അരക്കിലോ 
  • തൈര് - കാൽകപ്പ് 
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • ഇഞ്ചി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  • ചെറിയ ജീരകം - 1 ടീസ്പൂൺ
  • ഏലക്ക - 4 എണ്ണം
  • വഴനയില - 2 എണ്ണം
  • സവാള അരിഞ്ഞത് - 1 കപ്പ്
  • തക്കാളി അരിഞ്ഞത് - 1 ചെറുത്
  • കാഷ്യു പേസ്റ്റ് - 1/2 കപ്പ്
  • ഉണക്കമുളക് - 8/10
  • മല്ലിയില അരിഞ്ഞത്
  • ഉപ്പ് - ആവശ്യത്തിന് 
  • ഓയിൽ - 3 ടേബിൾസ്പൂൺ
  • നെയ്യ് - 2 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ചിക്കനിലേക്കു തൈര്, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒരു മണിക്കൂർ മാരിനേറ്റ് ചെയ്യുക.
  • കടായിലേക്കു ഓയിൽ,നെയ്യ്  എന്നിവ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം, ഏലക്ക, വഴനയില എന്നിവ ചേർത്ത് മൂപ്പിക്കുക.
  • ഇതിലേക്കു സവാള അരിഞ്ഞത് ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. 
  • ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്തിളക്കുക. 
  • ഇതിലേക്കു ഇഞ്ചി അരിഞ്ഞത്, തക്കാളി ,കാഷ്യു പേസ്റ്റ് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി അടച്ചുവച്ചു കുറഞ്ഞ തീയിൽ 30 മിനിറ്റ് കുക്ക് ചെയ്യുക.
  • വെന്തുവരുമ്പോൾ മല്ലിയില ചേർത്തിളക്കി ചൂടോടെ വിളമ്പാം.

English Summary : Variety Chicken Curry.