കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ള പക്കാവട എളുപ്പത്തിൽ വീട്ടിലും തയാറാക്കാം. ചേരുവകൾ കടലമാവ് - രണ്ട് കപ്പ് അരിപ്പൊടി - ഒരു കപ്പ് മഞ്ഞൾപ്പൊടി - അര ടീസ്പൂൺ മുളകുപൊടി - ഒരു ടേബിൾ സ്പൂൺ കായപ്പൊടി - അര ടീസ്പൂൺ ചുവന്നുള്ളി - 6 അല്ലി വെളുത്തുള്ളി - 6 അല്ലി ബട്ടർ - 2 ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ള പക്കാവട എളുപ്പത്തിൽ വീട്ടിലും തയാറാക്കാം.

ചേരുവകൾ

  • കടലമാവ് - രണ്ട് കപ്പ്
  • അരിപ്പൊടി - ഒരു കപ്പ്
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
  • കായപ്പൊടി - അര ടീസ്പൂൺ
  • ചുവന്നുള്ളി - 6 അല്ലി
  • വെളുത്തുള്ളി - 6 അല്ലി
  • ബട്ടർ - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്
  • കറിവേപ്പില - 5 തണ്ട്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒന്നു മുതൽ 9 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
  • ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവിൻറെ പരുവത്തിൽ കുഴച്ചെടുക്കുക.
  • കുഴച്ച മാവ് അൽപം എണ്ണ മയം പുരട്ടിയ ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക.
  • ഒരു സേവനാഴിയിൽ പക്കാവടയുടെ ചില്ല് ഇട്ടതിനുശേഷം മാവ് നിറച്ച് തിളച്ച എണ്ണയിലേക്ക് പിഴിഞ്ഞ് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.
  • തയാറാക്കിയ മാവ് മുഴുവൻ വറുത്ത് എടുത്തതിനുശേഷം  കറിവേപ്പില വറുത്ത് എടുക്കുക.
  • ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.

ADVERTISEMENT

English Summary : 'Pakkavada' is a traditional snack that tastes best with hot tea.