പൂരപ്പറമ്പിലെ പൊരി മധുരം വീട്ടിൽ തയാറാക്കാം
പൊരിയുണ്ട എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പൊരി – 3 കപ്പ് ശർക്കര – 1 കപ്പ് ചുക്കുപൊടി – 1 ടീസ്പൂൺ വെള്ളം – 1/2 കപ്പ് തയാറാക്കുന്ന വിധം ശർക്കര അരക്കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുത്ത് ശർക്കര പാനി നൂൽ പരുവം ആയാൽ ചുക്കുപൊടി ഇട്ട് ഓഫ് ചെയ്ത് പൊരി ഇട്ട്

പൊരിയുണ്ട എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പൊരി – 3 കപ്പ്
- ശർക്കര – 1 കപ്പ്
- ചുക്കുപൊടി – 1 ടീസ്പൂൺ
- വെള്ളം – 1/2 കപ്പ്
തയാറാക്കുന്ന വിധം
ശർക്കര അരക്കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കാം. ശേഷം ചൂടാക്കി പാനി നൂൽ പരുവം ആയാൽ ചുക്കുപൊടി ഇട്ട് ഓഫ് ചെയ്യാം. ഇതിലേക്കു പൊരി ഇട്ട് നന്നായി യോജിപ്പിച്ചതിനു ശേഷം നെയ്യ് പുരട്ടിയ ഒരു പ്ലേറ്റിലേക്കു മാറ്റി ചൂടോടെ ഉരുട്ടി എടുക്കുക. പൊരിയുണ്ട തയാർ.
English Summary : Puffed Rice Laddu, Snack Recipe.