പാഷൻ ഫ്രൂട്ടും നാരാങ്ങാനീരും ചേർത്തു രുചികരമായ ജ്യൂസ്
മിക്സി ഉപയോഗിക്കാതെ ഞൊടിയിടയിൽ പാഷൻ ഫ്രൂട്ട് ജ്യൂസ് തയാറാക്കാം. ചേരുവകൾ: പാഷൻ ഫ്രൂട്ട് - 4,5 എണ്ണം നാരങ്ങാ - 3 എണ്ണം പഞ്ചസാര - 5 ടേബിൾ സ്പൂൺ ഐസ് ക്യൂബ്സ് - ആവശ്യത്തിന് വെള്ളം - 2 വലിയ ഗ്ലാസ് തയാറാക്കുന്ന വിധം ഒരു ജാറിലേക്കോ കുഴിയുള്ള പാത്രത്തിലേക്കോ വെള്ളം ഒഴിച്ച് അതിലേക്ക് പഞ്ചസാര ഇട്ട്

മിക്സി ഉപയോഗിക്കാതെ ഞൊടിയിടയിൽ പാഷൻ ഫ്രൂട്ട് ജ്യൂസ് തയാറാക്കാം.
ചേരുവകൾ:
- പാഷൻ ഫ്രൂട്ട് - 4,5 എണ്ണം
- നാരങ്ങാ - 3 എണ്ണം
- പഞ്ചസാര - 5 ടേബിൾ സ്പൂൺ
- ഐസ് ക്യൂബ്സ് - ആവശ്യത്തിന്
- വെള്ളം - 2 വലിയ ഗ്ലാസ്
തയാറാക്കുന്ന വിധം
ഒരു ജാറിലേക്കോ കുഴിയുള്ള പാത്രത്തിലേക്കോ വെള്ളം ഒഴിച്ച് അതിലേക്ക് പഞ്ചസാര ഇട്ട് നന്നായി ഇളക്കുക. ശേഷം അതിലേക്ക് നാരങ്ങാ നീര് ഒഴിച്ച് ഒന്നും കൂടെ യോജിപ്പിച്ചെടുക്കുക. പാഷൻഫ്രൂട്ട് പൊളിച്ചു അതിന്റെ ഉൾഭാഗം ചേർത്ത് കൊടുത്തു നന്നായൊന്നു യോജിപ്പിച്ചു ഐസ് ക്യൂബും കൂടെ ചേർത്തു കൊടുത്താൽ രുചിയേറിയ പാഷൻഫ്രൂട്ട് ജ്യൂസ് റെഡി.
English Summary : Passion fruit juice, Refreshing cool drink.