വെറുതെ ഇരുന്നു കൊറിക്കാനും അതിഥികൾക്കു വിളമ്പാനും സൂക്ഷിച്ചു വയ്ക്കാനും പിന്നീട് കഴിക്കാനും എല്ലാവർക്കും ഇഷ്ടമുള്ള പലഹാരം ആണ് അച്ചപ്പം. വളരെ എളുപ്പത്തിൽ പച്ചരിയോ മുട്ടയോ ചേർക്കാതെ അച്ചപ്പം ചുട്ടെടുക്കാം. ചേരുവകൾ മൈദ - 2 കപ്പ്‌ പഞ്ചസാര - 1/2 കപ്പ്‌ എള്ള് - 1 ടേബിൾസ്പൂൺ വെള്ളം എണ്ണ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറുതെ ഇരുന്നു കൊറിക്കാനും അതിഥികൾക്കു വിളമ്പാനും സൂക്ഷിച്ചു വയ്ക്കാനും പിന്നീട് കഴിക്കാനും എല്ലാവർക്കും ഇഷ്ടമുള്ള പലഹാരം ആണ് അച്ചപ്പം. വളരെ എളുപ്പത്തിൽ പച്ചരിയോ മുട്ടയോ ചേർക്കാതെ അച്ചപ്പം ചുട്ടെടുക്കാം.

ചേരുവകൾ

  • മൈദ - 2 കപ്പ്‌
  • പഞ്ചസാര - 1/2 കപ്പ്‌
  • എള്ള് - 1 ടേബിൾസ്പൂൺ
  • വെള്ളം 
  • എണ്ണ
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • മൈദയും പഞ്ചസാരയും ആദ്യം കൂട്ടി യോജിപ്പിക്കുക.
  • ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ മാവ് തയാറാക്കുക.
  • കലക്കിയ മാവിലേക്കു എള്ള് ചേർത്ത് യോജിപ്പിക്കുക.
  • ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയതിനു ശേഷം അച്ഛപ്പത്തിന്റെ അച്ച് എണ്ണയിൽ മുക്കിപിടിക്കുക.
  • അച്ച് നന്നായി ചൂടായതിനു ശേഷം തയാറാക്കിയ മാവിൽ മുക്കുക.
  • അച്ചിന്റെ മുക്കാൽ ഭാഗം വരെ മാവിൽ മുക്കിയാൽ മതി.
  • ഇനി മാവിൽ മുക്കിയ അച്ച് നേരെ തിളച്ച എണ്ണയിൽ മുക്കുക. അച്ചപ്പം മൂപ്പാകുമ്പോൾ അച്ചിൽ നിന്നു തനിയെ വിട്ടു പോരും. ഇല്ലെങ്കിൽ അച്ചിൽ മെല്ലേ ഒന്നു തട്ടിയാൽ മതി.
  • അച്ചപ്പം മറിച്ചിട്ടു മൂപ്പിച്ചു കോരുക.

English Summary : Making the perfect Achappam.