വെള്ള നിറത്തിലുള്ള നാരങ്ങാ വെള്ളം, പുതിയ രുചിയിൽ
കൂൾബാർ സ്പെഷൽ നാരങ്ങാ വെള്ളം വ്യത്യസ്ത രൂപത്തിലും രുചിയിലും തയാറാക്കാം. ചേരുവകൾ ചെറുനാരങ്ങ - 2 എണ്ണം കശുവണ്ടി - 4 എണ്ണം (കുതർത്തിയത് ) ഇഞ്ചി - ചെറിയ കഷ്ണം ·തണുത്ത വെള്ളം - 2 കപ്പ് പഞ്ചസാര ഐസ്‌ക്യൂബ്സ് തയാറാക്കുന്ന വിധം ഒരു മിക്സിയുടെ ജാറിലേക്കു നാരങ്ങാനീര്, ഇഞ്ചി, കശുവണ്ടി, പഞ്ചസാര, അര

കൂൾബാർ സ്പെഷൽ നാരങ്ങാ വെള്ളം വ്യത്യസ്ത രൂപത്തിലും രുചിയിലും തയാറാക്കാം.
ചേരുവകൾ
- ചെറുനാരങ്ങ - 2 എണ്ണം
- കശുവണ്ടി - 4 എണ്ണം (കുതർത്തിയത് )
- ഇഞ്ചി - ചെറിയ കഷ്ണം
- ·തണുത്ത വെള്ളം - 2 കപ്പ്
- പഞ്ചസാര
- ഐസ്‌ക്യൂബ്സ്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്കു നാരങ്ങാനീര്, ഇഞ്ചി, കശുവണ്ടി, പഞ്ചസാര, അര കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
ശേഷം ബാക്കി വെള്ളവും ഐസ്‌ക്യൂബ്‌സും ചേർത്ത് ഒന്ന് കൂടെ അടിച്ചെടുക്കാം.
ഇനി ജ്യൂസ് ഒന്ന് അരിച്ചെടുക്കുക.
English Summary : Special Lime Juice.