തൃശൂർ സ്റ്റൈൽ പരിപ്പ് കുത്തികാച്ചിയത്
പരിപ്പ് കുത്തി കാച്ചിയത് തൃശ്ശൂർ സ്‌പെഷൽ രുചിയിൽ തയാറാക്കാം. ചേരുവകൾ പരിപ്പ് – 1/2 കപ്പ് മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ ചുവന്ന ഉള്ളി – 8 വെളുത്തുള്ളി – 3 മുളക് ചതച്ചത് – 1 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ തയാറാക്കുന്ന വിധം പരിപ്പ് മഞ്ഞൾപ്പൊടി ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴഞ്ഞു പോകാതെ

പരിപ്പ് കുത്തി കാച്ചിയത് തൃശ്ശൂർ സ്‌പെഷൽ രുചിയിൽ തയാറാക്കാം.
ചേരുവകൾ
- പരിപ്പ് – 1/2 കപ്പ്
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ചുവന്ന ഉള്ളി – 8
- വെളുത്തുള്ളി – 3
- മുളക് ചതച്ചത് – 1 1/2 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
പരിപ്പ് മഞ്ഞൾപ്പൊടി ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴഞ്ഞു പോകാതെ വേവിച്ചെടുക്കുക.
വെന്തശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടയാൽ ഉള്ളിചതച്ചതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക.
ഉള്ളി മൂത്താൽ മുളക് ചതച്ചത് ഇട്ടു ഓഫ് ചെയ്ത് പരിപ്പിൽ ചേർത്ത് യോജിപ്പിക്കുക.
പരിപ്പ് കുത്തി കാച്ചിയത് തയാർ.
English Summary : Parippu Kuthi Katchiyathu.