സ്വാദിഷ്ട്ടമായ ഡ്രാഗൺ ഫ്രൂട്ട് ഷേക്ക്‌ നിമിഷ നേരംകൊണ്ട് തയാറാക്കാം. ചേരുവകൾ ഡ്രാഗൺ ഫ്രൂട്ട് - 1 എണ്ണം പഞ്ചസാര - 2 - 3 ടേബിൾസ്പൂൺ തണുത്ത പാൽ - 1/2 കപ്പ്‌ വാനില ഐസ്ക്രീം - 1 കപ്പ്‌ തയാറാക്കുന്ന വിധം • ഒരു മിക്സർ ജാറിലോട്ട് ഡ്രാഗൺ ഫ്രൂട്ട്, പഞ്ചസാര, തണുത്ത പാൽ, ഐസ്ക്രീം എന്നിവ ചേർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാദിഷ്ട്ടമായ ഡ്രാഗൺ ഫ്രൂട്ട് ഷേക്ക്‌ നിമിഷ നേരംകൊണ്ട് തയാറാക്കാം.

ചേരുവകൾ 

  • ഡ്രാഗൺ ഫ്രൂട്ട് - 1 എണ്ണം
  • പഞ്ചസാര - 2 - 3 ടേബിൾസ്പൂൺ
  • തണുത്ത പാൽ - 1/2 കപ്പ്‌
  • വാനില ഐസ്ക്രീം - 1 കപ്പ്‌
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

• ഒരു മിക്സർ ജാറിലോട്ട് ഡ്രാഗൺ ഫ്രൂട്ട്, പഞ്ചസാര, തണുത്ത പാൽ, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

• ഇത് ഗ്ലാസിൽ ഒഴിച്ച് തണുപ്പോടെ തന്നെ ആസ്വദിക്കുക.

ADVERTISEMENT

English Summary : Dragon Fruit  Milk Shake.