വെജ് – നോൺവെജ് കറികൾക്കൊപ്പം കഴിക്കാൻ സൂപ്പർ രുചിയിൽ തയാറാക്കാം ജീരാ റൈസ്. ചേരുവകൾ ബസ്മതി റൈസ് – 1 ഗ്ലാസ് ജീരകം – 1 ടീസ്പൂൺ പച്ചമുളക് – 1 ഗ്രാമ്പൂ – 2 ഏലക്ക – 2 ബിരിയാണി ഇല – 1 നാരങ്ങാ നീര് – ചെറുനാരങ്ങയുടെ പകുതി മല്ലിയില എണ്ണ – 1 ടേബിൾ സ്പൂൺ ഉപ്പ്‌ – ആവശ്യത്തിന് തയാറാക്കുന്ന വിധം അരി 15

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെജ് – നോൺവെജ് കറികൾക്കൊപ്പം കഴിക്കാൻ സൂപ്പർ രുചിയിൽ തയാറാക്കാം ജീരാ റൈസ്.

ADVERTISEMENT

ചേരുവകൾ

  • ബസ്മതി റൈസ് – 1 ഗ്ലാസ്
  • ജീരകം – 1 ടീസ്പൂൺ
  • പച്ചമുളക് – 1
  • ഗ്രാമ്പൂ – 2
  • ഏലക്ക – 2
  • ബിരിയാണി ഇല – 1
  • നാരങ്ങാ നീര് – ചെറുനാരങ്ങയുടെ പകുതി
  • മല്ലിയില
  • എണ്ണ – 1 ടേബിൾ സ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക. 
  • ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ ജീരകം ചേർക്കുക.
  • മസാല ഇടുക. പച്ചമുളക് ചേർക്കുക.
  • അതിനു ശേഷം അരി ചേർക്കുക. വെള്ളം ഒഴിക്കുക. 
  • ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും ചേർക്കുക. 
  • തിളച്ചു വന്നതിനു ശേഷം തീ കുറച്ചു വച്ച് വേവിച്ചെടുക്കുക. 
  • അവസാനം മല്ലിയില ഇട്ടു വാങ്ങുക. ജീരാ റൈസ് തയാർ.

ADVERTISEMENT

English Summary : Jeera Rice Quick Recipe.