കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ട്ടപ്പെട്ട പലഹാരമാണ് കിണ്ണത്തപ്പം. ചേരുവകൾ ചോറ് - 2കപ്പ് ഒന്നാംപാൽ - 2കപ്പ് ഏലക്കപൊടി - 1ടീസ്പൂൺ ഉപ്പ് - ഒരു നുള്ള് വറുത്ത അരിപ്പൊടി - 2 ടേബിൾസ്പൂൺ കടലപ്പരിപ്പ് - 2ടേബിൾസ്പൂൺ ശർക്കര - 400 ഗ്രാംസ് വെള്ളം - ഒന്നര കപ്പ് നെയ്യ് - 2 ടീസ്പൂൺ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ട്ടപ്പെട്ട പലഹാരമാണ് കിണ്ണത്തപ്പം. 

ചേരുവകൾ 

  • ചോറ് - 2കപ്പ് 
  • ഒന്നാംപാൽ - 2കപ്പ് 
  • ഏലക്കപൊടി  - 1ടീസ്പൂൺ 
  • ഉപ്പ് - ഒരു നുള്ള് 
  • വറുത്ത അരിപ്പൊടി - 2 ടേബിൾസ്പൂൺ 
  • കടലപ്പരിപ്പ്  -  2ടേബിൾസ്പൂൺ 
  • ശർക്കര  - 400 ഗ്രാംസ് 
  • വെള്ളം - ഒന്നര കപ്പ് 
  • നെയ്യ്  - 2 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ശർക്കര ഒന്നര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു മാറ്റി വയ്ക്കുക. 
  • കടലപ്പരിപ്പ് മുക്കാൽ ഭാഗം വേവിച്ചെടുക്കുക. 
  • വെന്തു ഉടഞ്ഞു പോകരുത് 
  • മിക്സിയുടെ ഒരു ജാറിലേക്കു ചോറ്, ഒന്നാംപാൽ, ഏലക്കാപ്പൊടി, ഉപ്പ്, വറുത്ത അരിപ്പൊടി, എന്നിവ ചേർത്തി നന്നായി ഇളക്കുക. ചൂടാറിയ ശർക്കര നീരും കൂടി ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക 
  • ചുവടു കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച്  അരച്ച മിശ്രിതം ഒഴിക്കുക. ഇളക്കിക്കൊണ്ടിരിക്കണം ചെറുതായി  കുറുകുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് 
  • ചേർക്കുക. 15-20  മിനിറ്റ് കഴിയുമ്പോൾ നന്നായി കുറുകി വരും. ശേഷം കടലപ്പരിപ്പ്  കൂടി ചേർത്തു നന്നായി ഇളക്കുക. 
  • ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർക്കുക. നന്നായി കുറുകി പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്തു നെയ്മയം പുരട്ടിയ പാത്രത്തിലേക്ക് മാറ്റി ലെവൽ  ചെയ്തു കൊടുക്കാം. തണുക്കുമ്പോൾ മുറിച്ചെടുത്തു വിളമ്പാം. 
ADVERTISEMENT

English Summary : Perfect Malabar Kinnathappam.