അരികു മൊരിഞ്ഞ പാലപ്പം വേറെ കറിയൊന്നും ഇല്ലെങ്കിലും രുചിയോടെ കഴിക്കാം. ചേരുവകൾ പച്ചരി - 2 കപ്പ് തേങ്ങാ - 1 കപ്പ് ചോറ് - 1/3 കപ്പ് യീസ്റ്റ് -1 ടീസ്പൂൺ പഞ്ചസാര - 1/3 കപ്പ് (ആവശ്യത്തിന്) തയാറാക്കുന്ന വിധം അരി 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. പിന്നീട് വെള്ളം ഊറ്റി കളഞ്ഞു ഗ്രൈൻഡറിൽ അരി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരികു മൊരിഞ്ഞ പാലപ്പം വേറെ കറിയൊന്നും ഇല്ലെങ്കിലും രുചിയോടെ കഴിക്കാം.

ചേരുവകൾ

  • പച്ചരി  - 2 കപ്പ്
  • തേങ്ങാ  - 1 കപ്പ്
  • ചോറ്  - 1/3 കപ്പ്
  • യീസ്റ്റ്  -1 ടീസ്പൂൺ 
  • പഞ്ചസാര  - 1/3 കപ്പ്  (ആവശ്യത്തിന്)
ADVERTISEMENT

തയാറാക്കുന്ന വിധം

  • അരി 4  മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
  • പിന്നീട് വെള്ളം ഊറ്റി കളഞ്ഞു ഗ്രൈൻഡറിൽ അരി, യീസ്റ്റ് ,തേങ്ങാ, പഞ്ചസാര ,ചോറ് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്തരച്ചു 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക. 
  • പിന്നീട് പാലപ്പച്ചട്ടിയിൽ കോരിയൊഴിച്ചു വട്ടത്തിൽ ചുറ്റിച്ചു അടച്ചുവച്ചു വേവിക്കുക. 
  • പാലപ്പത്തിന്റെ അരികു ചെറിയ ബ്രൗൺ കളറായി നടുഭാഗം വെന്തു കഴിഞ്ഞു പാത്രത്തിൽനിന്നും മാറ്റുക.

English Summary : Easy Palappam for Breakfast.