വ്യത്യസ്ത രുചിയിൽ ഒരു പഴം പൊരി
വ്യത്യസ്ത രുചിയിൽ പഴം പൊരി തയാറാക്കി നോക്കൂ, കുട്ടികൾ വീണ്ടും ചോദിച്ചു മേടിച്ചു കഴിക്കും. ചേരുവകൾ നേന്ത്രപ്പഴം - 2 എണ്ണം ( ഒരു പഴത്തിന്റെ പകുതിയും ) മൈദ - 2 കപ്പ് അരിപ്പൊടി - 1 ടേബിൾസ്പൂൺ പുട്ടുപൊടി - 2 ടേബിൾസ്പൂൺ വെളുത്ത എള്ള് - 3 ടീസ്പൂൺ സോഡാപ്പൊടി - 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1

വ്യത്യസ്ത രുചിയിൽ പഴം പൊരി തയാറാക്കി നോക്കൂ, കുട്ടികൾ വീണ്ടും ചോദിച്ചു മേടിച്ചു കഴിക്കും.
ചേരുവകൾ
- നേന്ത്രപ്പഴം - 2 എണ്ണം ( ഒരു പഴത്തിന്റെ പകുതിയും )
- മൈദ - 2 കപ്പ്
- അരിപ്പൊടി - 1 ടേബിൾസ്പൂൺ
- പുട്ടുപൊടി - 2 ടേബിൾസ്പൂൺ
- വെളുത്ത എള്ള് - 3 ടീസ്പൂൺ
- സോഡാപ്പൊടി - 1/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1 നുള്ള്
- ഉപ്പ് - 2 നുള്ള്
- ഏലക്കാപ്പൊടി -1 നുള്ള്
- ഓയിൽ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് എടുക്കാം.
- ഒരു പഴത്തിന്റെ പകുതി,തേങ്ങാ, പഞ്ചസാര എന്നിവ മിക്സിയിൽ അരച്ച് എടുക്കാം. ഇതിലേക്ക് മൈദ, അരിപ്പൊടി, എള്ള്, സോഡാപ്പൊടി, ഉപ്പ്, ഏലക്കാപ്പൊടി എന്നിവ ചേർത്തു മാവ് തയാറാക്കാം.
- മുറിച്ചെടുത്ത ഓരോ പഴവും മാവിൽ മുക്കി ഓയിലിൽ വറുത്തെടുക്കാം.
English Summary : Pazham Pori Recipe