എന്തൊരു ചൂട് ! ഉള്ളം തണുപ്പിക്കാൻ ഹെൽത്തി ജ്യൂസ്
കുക്കുമ്പറും മാതളനാരങ്ങയും ഓറഞ്ചും ചേർത്തൊരു ഫ്രൂട്ട് ജ്യൂസ്, ഹെൽത്തിയായി തയാറാക്കാം. ചേരുവകൾ മാതള നാരങ്ങ - 1 ഓറഞ്ച് - 1 ചെറുനാരങ്ങ - 1-2 കുക്കുമ്പർ - 1 പഞ്ചസാര - 3-4 സ്പൂൺ മധുരം അനുസരിച്ചു എടുക്കാം കസ്കസ് -1-2 സ്പൂൺ വെള്ളം - ആവശ്യത്തിന് തയാറാക്കുന്ന വിധം കസ്കസ് വെള്ളത്തിൽ കുതിർത്തു

കുക്കുമ്പറും മാതളനാരങ്ങയും ഓറഞ്ചും ചേർത്തൊരു ഫ്രൂട്ട് ജ്യൂസ്, ഹെൽത്തിയായി തയാറാക്കാം.
ചേരുവകൾ
- മാതള നാരങ്ങ - 1
- ഓറഞ്ച് - 1
- ചെറുനാരങ്ങ - 1-2
- കുക്കുമ്പർ - 1
- പഞ്ചസാര - 3-4 സ്പൂൺ മധുരം അനുസരിച്ചു എടുക്കാം
- കസ്കസ് -1-2 സ്പൂൺ
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- കസ്കസ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
- മിക്സിയുടെ ജാറിൽ കുക്കുമ്പർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് ഇടുക.
- മാതള നാരങ്ങ, ഓറഞ്ച് എന്നിവ തൊണ്ട് കളഞ്ഞു എടുക്കുക.
- ഓറഞ്ച് കുരു കളഞ്ഞു ചേർക്കുക.
- നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് ആവശ്യത്തിന് പഞ്ചസാര ചേർത്ത് അരയ്ക്കുക.
- ശേഷം അരിച്ചു മാറ്റുക. വേണമെങ്കിൽ വെള്ളം ചേർക്കാം. കസ്കസ് ചേർത്തിളക്കുക.
- ആവശ്യമെങ്കിൽ ഐസ് ക്യൂബ്സ് ചേർത്തു കുടിക്കാം.
Note: പഞ്ചസാരക്ക് പകരം തേൻ അല്ലെങ്കിൽ കൽക്കണ്ടം പൊടിച്ചത് ചേർക്കാം.
നാരങ്ങ പുളി അനുസരിച്ച് ചേർക്കാം.
English Summary :Healthy Juice, Summer Drink Recipe.