വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിലൊരുക്കാം അവൽ ഹൽവ. ചേരുവകൾ അവൽ - 2 1/2 കപ്പ്‌ ശർക്കര - 2 കപ്പ് തേങ്ങയുടെ ഒന്നാപാൽ - 2 കപ്പ്‌ രണ്ടാം പാൽ - 1 കപ്പ്‌ നെയ്യ് - 1 ടീസ്പൂൺ അണ്ടിപ്പരിപ്പ് നുറുക്കിയത് - 1/4 കപ്പ്‌ തയാറാക്കുന്ന വിധം അവൽ ചെറുതായി ചൂടാക്കി ഒന്ന് പൊടിച്ചെടുക്കണം. ശർക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിലൊരുക്കാം അവൽ ഹൽവ.

ചേരുവകൾ 

  • അവൽ - 2 1/2 കപ്പ്‌ 
  • ശർക്കര - 2 കപ്പ്
  • തേങ്ങയുടെ ഒന്നാപാൽ - 2 കപ്പ്‌
  • രണ്ടാം പാൽ - 1 കപ്പ്‌ 
  • നെയ്യ് - 1 ടീസ്പൂൺ 
  • അണ്ടിപ്പരിപ്പ് നുറുക്കിയത് - 1/4 കപ്പ്‌
ADVERTISEMENT

തയാറാക്കുന്ന വിധം

  • അവൽ ചെറുതായി ചൂടാക്കി ഒന്ന് പൊടിച്ചെടുക്കണം. 
  • ശർക്കര ഉരുകിയെടുക്കാം. 
  • ശേഷം പൊടിച്ചെടുത്ത അവൽ തേങ്ങാപാലിൽ ചേർത്ത് ഒന്ന് കലക്കിയെടുക്കാം. 
  • ഒരു കട്ടിയുള്ള പാത്രത്തിൽ ഈ  ചേരുവ ഒന്ന് ചൂടാക്കി എടുക്കണം. 
  • ചെറുതായി ചൂടായി വരുമ്പോൾ ഇതിൽ ശർക്കരപ്പാനി ചേർത്തു നന്നായി കുറുക്കിയെടുക്കാം. 
  • ഇതിൽ കശുവണ്ടിയും നെയ്യും ചേർക്കാം. 
  • ശേഷം നന്നായിട്ട് കൈവിടാതെ വരട്ടിയെടുക്കാം. 
  • ഇത് ഒരു പാത്രത്തിൽ ഒന്ന് സെറ്റ് ചെയ്യാൻ വയ്ക്കണം. 
  • നന്നായി സെറ്റായിട്ട് വന്നാൽ മുറിച്ച് കഴിക്കാം. 

English Summary : Aval Halwa Recipe.