വ്യത്യസ്തമായൊരു കോഫി രുചി എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഇൻസ്റ്റന്റ് കോഫി പൗഡർ - 1 ടേബിൾ സ്പൂൺ പഞ്ചസാര - 2 ടേബിൾ സ്പൂൺ ഉപ്പ് - 1 നുള്ള് ഐസ് ക്യൂബുകൾ - 1 പാൽ - 1 1/2 കപ്പ് വെള്ളം - 1/2 കപ്പ് തയാറാക്കുന്ന വിധം വെള്ളവും പാലും തിളപ്പിക്കുക. മിക്സിയുടെ ഒരു ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായൊരു കോഫി രുചി എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഇൻസ്റ്റന്റ് കോഫി പൗഡർ - 1 ടേബിൾ സ്പൂൺ
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - 1 നുള്ള്
  • ഐസ് ക്യൂബുകൾ - 1
  • പാൽ - 1 1/2 കപ്പ്
  • വെള്ളം - 1/2 കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • വെള്ളവും പാലും തിളപ്പിക്കുക.
  • മിക്സിയുടെ ഒരു ചെറിയ ജാറിലേക്ക് കോഫി പൗഡർ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് 15 സെക്കൻഡ് പൊടിക്കുക.
  • 1 ഐസ് ക്യൂബ് ചേർത്ത് ക്രീം ആകുന്നതുവരെ അടിക്കുക.
  • ഒരു ഗ്ലാസിൽ 1 ടേബിൾ സ്പൂൺ കോഫി ക്രീം ചേർത്ത് പാൽ ഒഴിക്കുക.
  • മുകളിൽ 1 1/2 ടേബിൾ സ്പൂൺ ക്രീം ചേർക്കുക.
  • കാപ്പി കുടിക്കുമ്പോൾ യോജിപ്പിക്കാം.

English Summary : Cappuccino Coffee in Mixie.