വെയിലായാലും മഴയായാലും പരിപ്പുവടയോട് നമ്മുക്കൊരു ഇഷ്ടമുണ്ട്. അതിപ്പോൾ താത്വികമായ ഒരു അവലോകനമായാലും ചുമ്മാ സൊറ പറഞ്ഞിരിക്കാനായാലും വൈകിട്ട് ചായയ്ക്ക് സാധാരണക്കാരന്റെ കൂട്ട് പരിപ്പുവടയാണ്. നല്ല വെളിച്ചെണ്ണയിൽ വറുത്ത് കോരിയെടുത്ത് പരിപ്പുവടയിങ്ങ് എത്തുമ്പോൾ നാവിൻ തുമ്പിൽ രുചി താളം കൊട്ടിക്കഴിഞ്ഞിരിക്കും!.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ചേരുവകൾ

  • തൂവര പരിപ്പ് – 1കപ്പ്
  • ചെറിയ ഉള്ളി – 1/2 കപ്പ് വട്ടത്തിൽ നുറുക്കിയത്
  • പച്ചമുളക് – 1ടേബിൾ സ്പൂൺ വട്ടത്തിൽ നുറുക്കിയത്
  • ഇഞ്ചി – 1ടീസ്പൂൺ ചെറുതായി നുറുക്കിയത്
  • കറിവേപ്പില
  • ഉപ്പ്‌
  • വെളിച്ചെണ്ണ – വറുക്കാൻ

ADVERTISEMENT

തയാറാക്കുന്ന വിധം

  • പരിപ്പ് 4 മണിക്കൂർ കുതിർത്ത് തരു തരുപ്പായി അരച്ചെടുക്കുക.
  • ബാക്കി ചേരുവകളും ചേർത്തു കുഴച്ചു ഓരോ ഉരുളകളായി പരത്തി ചൂടായ വെളിച്ചെണ്ണയിൽ വറുത്തു കോരുക.

ADVERTISEMENT

English Summary : Parippuvada Kerala Style Dal vada.