ആരും കൊതിക്കും ചെറുപയർ പരിപ്പ് പായസം അഥവാ മൂങ് ദാൽ ഖീർ ചേരുവകൾ ചെറുപയർ പരിപ്പ് - 1/2 കപ്പ് ശർക്കര ചീകിയത് - 3/4 കപ്പ് ഒന്നാം തേങ്ങാപ്പാൽ - 1/2 കപ്പ് രണ്ടാം തേങ്ങാപ്പാൽ - 3/4 കപ്പ് നെയ്യ് - 1 1/2 ടേബിൾസ്പൂൺ കശുവണ്ടി പരിപ്പ് - 8 - 10 ഉണക്കമുന്തിരി - 8 - 10 തേങ്ങാക്കൊത്ത് - 12 - 15 ഏലയ്ക്കാപ്പൊടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരും കൊതിക്കും ചെറുപയർ പരിപ്പ് പായസം അഥവാ മൂങ് ദാൽ ഖീർ

ADVERTISEMENT

ചേരുവകൾ 

  • ചെറുപയർ പരിപ്പ് - 1/2 കപ്പ്
  • ശർക്കര ചീകിയത് - 3/4 കപ്പ്
  • ഒന്നാം തേങ്ങാപ്പാൽ - 1/2 കപ്പ്
  • രണ്ടാം തേങ്ങാപ്പാൽ - 3/4 കപ്പ്
  • നെയ്യ് - 1 1/2 ടേബിൾസ്പൂൺ
  • കശുവണ്ടി പരിപ്പ് -  8 - 10
  • ഉണക്കമുന്തിരി -  8 - 10
  • തേങ്ങാക്കൊത്ത് - 12 - 15
  • ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
  • ചുക്കുപൊടി - ഒരു നുള്ള്
  • വെള്ളം - 1 1/4 കപ്പ് 

ADVERTISEMENT

തയാറാക്കുന്ന വിധം

  • പരിപ്പ് നല്ലതുപോലെ കഴുകി വെള്ളം വാലാൻ വയ്ക്കുക. 
  • ഒരു പ്രഷർ കുക്കർ അടുപ്പത്തുവച്ച് മുക്കാൽ ടീസ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക. അതിലേക്ക് പരിപ്പ് ഇട്ട് തുടരെത്തുടരെ ഇളക്കുക. 
  • നല്ല മൂത്ത മണം വന്നതിനുശേഷം ഒന്നേകാൽ കപ്പ് വെള്ളം ഒഴിക്കുക.
  • മീഡിയം തീയിൽ മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
  • ഉരുളി അല്ലെങ്കിൽ ചുവട് കട്ടിയുള്ള ഒരു പാത്രം ചൂടാക്കുക. 
  • അതിലേക്ക് ബാക്കി നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് എന്നിവ വറുത്തു കോരുക. ചെറുതായിട്ട് ഉടച്ച് വേവിച്ച പരിപ്പ് ഉരുളിയിലെ നെയ്യിൽ ചേർത്ത് ഇളക്കുക.
  • അതിലേക്ക് ചിരകിയ ശർക്കര ചേർത്ത് നന്നായി യോജിപ്പിക്കുക.
  • രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക.
  • തീ വളരെ കുറച്ച് ഒന്നാംപാൽ ചേർത്ത് നല്ലതുപോലെ ഇളക്കുക. 
  • വേഗം തീ അണയ്ക്കുക.
  • പൊടിച്ച ഏലക്കയും ചുക്കുപൊടിയും ചേർക്കുക.
  • അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും വിതറുക. സ്വാദിഷ്ടമായ പായസം തയാർ.

ADVERTISEMENT

English Summary : Moong Dal Kheer or Parippu Payasam.