പഴം പൊരി, എത്ര കഴിച്ചാലും കൊതി തീരില്ല
നാലുമണി പലഹാരമായി ഉഗ്രൻ രുചിയിലൊരുക്കാം പഴംപൊരി രുചിക്കൂട്ട്. ചേരുവകൾ നേന്ത്രപ്പഴം - 3 വലിയ അല്ലെങ്കിൽ 4 ഇടത്തരം വലുപ്പമുള്ള വാഴപ്പഴം മൈദ - 1 കപ്പ് കടലമാവ് - 1/2 കപ്പ് അരിപ്പൊടി - 1 ടേബിൾ സ്പൂൺ പഞ്ചസാര - 4 ടേബിൾ സ്പൂൺ വെള്ളം - 1 കപ്പ് മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ ബേക്കിങ് പൗഡർ - 1/4 ടീസ്പൂൺ എണ്ണ

നാലുമണി പലഹാരമായി ഉഗ്രൻ രുചിയിലൊരുക്കാം പഴംപൊരി രുചിക്കൂട്ട്.
ചേരുവകൾ
- നേന്ത്രപ്പഴം - 3 വലിയ അല്ലെങ്കിൽ 4 ഇടത്തരം വലുപ്പമുള്ള വാഴപ്പഴം
- മൈദ - 1 കപ്പ്
- കടലമാവ് - 1/2 കപ്പ്
- അരിപ്പൊടി - 1 ടേബിൾ സ്പൂൺ
- പഞ്ചസാര - 4 ടേബിൾ സ്പൂൺ
- വെള്ളം - 1 കപ്പ്
- മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ
- ബേക്കിങ് പൗഡർ - 1/4 ടീസ്പൂൺ
- എണ്ണ - വറുക്കാൻ
തയാറാക്കുന്ന വിധം
മൈദ, കടലമാവ്, അരിപ്പൊടി, പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ കലർത്തുക.
കട്ട ഇല്ലാതെ ഒരു ബാറ്റർ ഉണ്ടാക്കുക. ബേക്കിങ് പൗഡർ ചേർത്ത് നന്നായി യോജിപ്പിക്കുക.
വാഴപ്പഴം തൊലി കളഞ്ഞ് അരിഞ്ഞത് ബാറ്ററിൽ മുക്കി എണ്ണയിൽ വറുത്തെടുക്കാം.
Content Summary : Banana Fritters Recipe by Nidhisha Mohan