വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാൻ ഒരു ചോക്ലേറ്റ് മിൽക്ക് ഷേക്ക് ഒരുക്കാം. ചേരുവകൾ തണുത്ത പാൽ - 2 കപ്പ് ഓറിയോ ബിസ്‌ക്കറ്റ് - 10 എണ്ണം ഡയറി മിൽക് ചോക്ലേറ്റ് - 12 ചെറിയ കഷ്ണങ്ങൾ പഞ്ചസാര - ആവശ്യത്തിന് ഐസ് ക്യൂബ്സ് തയാറാക്കുന്ന വിധം പാൽ തിളപ്പിച്ച ശേഷം നന്നായി തണുപ്പിച്ചെടുക്കുക. ഒരു മിക്സിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാൻ ഒരു ചോക്ലേറ്റ് മിൽക്ക് ഷേക്ക് ഒരുക്കാം.

ADVERTISEMENT

ചേരുവകൾ 

  • തണുത്ത പാൽ - 2 കപ്പ് 
  • ഓറിയോ ബിസ്‌ക്കറ്റ്  - 10 എണ്ണം 
  • ഡയറി മിൽക് ചോക്ലേറ്റ്  - 12 ചെറിയ കഷ്ണങ്ങൾ 
  • പഞ്ചസാര - ആവശ്യത്തിന് 
  • ഐസ് ക്യൂബ്സ് 

ADVERTISEMENT

തയാറാക്കുന്ന വിധം 

പാൽ തിളപ്പിച്ച ശേഷം നന്നായി തണുപ്പിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു ഓറിയോ ബിസ്‌ക്കറ്റ് പൊട്ടിച്ചിടുക. ശേഷം ഡയറി മിൽക്ക് ചോക്ലേറ്റ്  ചെറിയ കഷ്ണങ്ങളാക്കി ഇട്ടുകൊടുക്കാം. ആവശ്യത്തിന് പഞ്ചസാരയും കൂടി ചേർത്ത് അടിച്ചെടുക്കുക. 

ADVERTISEMENT

ശേഷം ഐസ് ക്യൂബ്‌സും തണുത്ത പാലും കൂടി ചേർത്ത് നന്നായി അടിച്ചെടുത്താൽ ഈസി ഓറിയോ ചോക്ലേറ്റ് മിൽക്ക് ഷേക്ക് തയാർ. 

English Summary : Oreo Dairy Milk Chocolate Shake.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT