ഉള്ളു കുളിർപ്പിക്കാൻ കാരറ്റ് ജ്യൂസ്
പോഷകഗുണങ്ങൾ ധാരാളമുള്ള കാരറ്റ് ജ്യൂസ് വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ കാരറ്റ് - 2 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ - 2 എണ്ണം കസ്‌കസ് / ബേസിൽ സീഡ്‌സ് - 1 ½ ടീസ്പൂൺ തണുത്ത വെള്ളം - 2 കപ്പ് ഐസ് ക്യൂബ്സ് പഞ്ചസാര തയാറാക്കുന്ന വിധം ഒരു ചെറിയ ബൗളിലേക്കു കസ്‌കസും കുറച്ചു വെള്ളവും

പോഷകഗുണങ്ങൾ ധാരാളമുള്ള കാരറ്റ് ജ്യൂസ് വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- കാരറ്റ് - 2 എണ്ണം
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- ചെറുനാരങ്ങ - 2 എണ്ണം
- കസ്‌കസ് / ബേസിൽ സീഡ്‌സ് - 1 ½ ടീസ്പൂൺ
- തണുത്ത വെള്ളം - 2 കപ്പ്
- ഐസ് ക്യൂബ്സ്
- പഞ്ചസാര
തയാറാക്കുന്ന വിധം
- ഒരു ചെറിയ ബൗളിലേക്കു കസ്‌കസും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക.
- കാരറ്റ് തൊലികളഞ്ഞു വൃത്തിയാക്കി ചെറുതാക്കി മുറിച്ചെടുക്കുക.
- ഒരു മിക്സിയുടെ ജാറിലേക്കു കാരറ്റും ഇഞ്ചിയും ചേർത്ത് ഒന്ന് അടിച്ചെടുക്കുക.
- ശേഷം കാരറ്റിലേക്കു നാരങ്ങാ നീര്, പഞ്ചസാര, ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
- ഇനി ജ്യൂസ് അരിച്ചെടുക്കാം. ശേഷം ജ്യൂസിലേക്കു കുതിർത്തു വച്ച കസ്‌കസ് ചേർത്ത് യോജിപ്പിക്കുക. നല്ല സൂപ്പർ കൂൾ കാരറ്റ് ജ്യൂസ് റെഡി.
English Summary : Summer Special Cool Carrot Juice.