മസാല ബ്രഡ് ടോസ്റ്റ് അല്ലെങ്കിൽ ഈസി ബ്രഡ് ഓംലറ്റ്
പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ എളുപ്പത്തിൽ തയാറാക്കാം. കുട്ടികൾക്ക് ലഘുഭക്ഷണമായും നൽകാം. ചേരുവകൾ മുട്ട - 2 സവാള - 1 ചെറുതായി അരിഞ്ഞത് കറിവേപ്പില - 4 ഇലകൾ, ചെറുതായി അരിഞ്ഞത് പച്ചമുളക് - ചെറുതായി അരിഞ്ഞത് (ആവശ്യത്തിന്) പാൽ - 3 ടേബിൾ സ്പൂൺ ഉപ്പ് - 1/4ടീസ്പൂൺ കുരുമുളക് പൊടി -

പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ എളുപ്പത്തിൽ തയാറാക്കാം. കുട്ടികൾക്ക് ലഘുഭക്ഷണമായും നൽകാം.
ചേരുവകൾ
- മുട്ട - 2
- സവാള - 1 ചെറുതായി അരിഞ്ഞത്
- കറിവേപ്പില - 4 ഇലകൾ, ചെറുതായി അരിഞ്ഞത്
- പച്ചമുളക് - ചെറുതായി അരിഞ്ഞത് (ആവശ്യത്തിന്)
- പാൽ - 3 ടേബിൾ സ്പൂൺ
- ഉപ്പ് - 1/4ടീസ്പൂൺ
- കുരുമുളക് പൊടി - ആവശ്യത്തിന്
- എണ്ണ/വെണ്ണ
തയാറാക്കുന്ന വിധം
- മുട്ട, സവാള, കറിവേപ്പില, പച്ചമുളക്, പാൽ, ഉപ്പ്, കുരുമുളക് പൊടി എന്നിവ കലർത്തുക.
- ഒരു പാൻ ചൂടാക്കി എണ്ണയോ വെണ്ണയോ പുരട്ടുക.
- മുട്ട മിക്സിൽ ബ്രഡ് കഷ്ണങ്ങൾ മുക്കുക.
- മുട്ട മിശ്രിതം റൊട്ടിയുടെ ഇരുവശത്തും കോട്ട് ചെയ്യണം.
- ഇത് പാനിൽ വയ്ക്കുക, ഇരുവശത്തും വേവിക്കുക.
- ചൂടോടെ വിളമ്പാം.
English Summary : Easy Bread Omelet, Spicy French Toast for breakfast.