ശരീരഭാരം കുറയ്ക്കാൻ ഓവർനൈറ്റ് ഓട്സ്
തലേദിവസം തയാറാക്കി ഫ്രിജിൽ സൂക്ഷിക്കാം, തണുപ്പ് മാറ്റി എടുത്താൽ പ്രഭാത ഭക്ഷണത്തിനു കഴിക്കാം. ചേരുവകൾ ഓട്സ് - 3/4 കപ്പ് തൈര് - 1/4കപ്പ് പഴങ്ങൾ - ഇഷ്ടമുള്ളവ (ആപ്പിൾ/ചെറിയ പഴം /ബെറീസ് /മാങ്ങ ) നട്സ് -ഉള്ളത് പോലെ (കാഷ്യു /പിസ്ത /വാൾനട്ട് /ബദാം ) ചിയ സീഡ്‌സ് - 2 ടേബിൾസ്പൂൺ പാൽ - 1

തലേദിവസം തയാറാക്കി ഫ്രിജിൽ സൂക്ഷിക്കാം, തണുപ്പ് മാറ്റി എടുത്താൽ പ്രഭാത ഭക്ഷണത്തിനു കഴിക്കാം.
ചേരുവകൾ
- ഓട്സ് - 3/4 കപ്പ്
- തൈര് - 1/4കപ്പ്
- പഴങ്ങൾ - ഇഷ്ടമുള്ളവ (ആപ്പിൾ/ചെറിയ പഴം /ബെറീസ് /മാങ്ങ )
- നട്സ് -ഉള്ളത് പോലെ (കാഷ്യു /പിസ്ത /വാൾനട്ട് /ബദാം )
- ചിയ സീഡ്‌സ് - 2 ടേബിൾസ്പൂൺ
- പാൽ - 1 കപ്പ്
- മധുരത്തിനായി - തേൻ അല്ലെങ്കിൽ ചോക്കോ ചിപ്സ്
തയാറാക്കുന്ന വിധം
- ഒരു ജാറോ കണ്ണാടി ബോട്ടിലോ എടുക്കുക. അതിലേക്കു മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്തു യോജിപ്പിക്കുക.
- അടച്ചു ഫ്രിജിൽ രാത്രി മുഴുവൻ വയ്ക്കുക. (രാവിലെ ഇത് ബ്രേക്ക്ഫാസ്റ്റായി കഴിക്കാം.)
- ഫ്രിജിൽ നിന്നും പുറത്തു വച്ച് തണുപ്പു മാറ്റി കഴിക്കാം.
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിഭവമാണിത്.
English Summary : Overnight Oats for Weight Loss.