കുക്കുമ്പർ, പച്ചമുന്തിരി...; 2 വ്യത്യസ്ത രുചിയിൽ വേനൽക്കാല ജ്യൂസുകൾ
ചൂടിനെ പ്രതിരോധിക്കാൻ ഈ 2 ജ്യൂസ് രുചികൾ പരീക്ഷിച്ചു നോക്കാം. കുക്കുമ്പർ ലൈം ജ്യൂസ് ചേരുവകൾ കുക്കുമ്പർ – 1 ഇഞ്ചി – ഒരു ചെറിയ കഷ്ണം പഞ്ചസാര – ആവശ്യത്തിന് നാരങ്ങാ നീര് – പകുതി വെള്ളം – 1ഗ്ലാസ് തയാറാക്കുന്ന വിധം കുക്കുമ്പർ തൊലി കളഞ്ഞ് ഇഞ്ചിയും വെള്ളവും ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി

ചൂടിനെ പ്രതിരോധിക്കാൻ ഈ 2 ജ്യൂസ് രുചികൾ പരീക്ഷിച്ചു നോക്കാം.
കുക്കുമ്പർ ലൈം ജ്യൂസ് ചേരുവകൾ
- കുക്കുമ്പർ – 1
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- പഞ്ചസാര – ആവശ്യത്തിന്
- നാരങ്ങാ നീര് – പകുതി
- വെള്ളം – 1ഗ്ലാസ്
തയാറാക്കുന്ന വിധം
കുക്കുമ്പർ തൊലി കളഞ്ഞ് ഇഞ്ചിയും വെള്ളവും ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി അടിച്ചെടുത്ത് അരിച്ചെടുക്കുക. അതിൽ നാരങ്ങാനീരും പഞ്ചസാരയും ചേർക്കുക. ഒരു ഗ്ലാസ്സിൽ ഐസ്ക്യൂബ് ഇട്ട് കുക്കുമ്പർ ജ്യൂസ് ഒഴിക്കുക.
പച്ചമുന്തിരി ലൈം ജ്യൂസ്
- പച്ചമുന്തിരി – 25
- പഞ്ചസാര
- വെള്ളം
- നാരങ്ങാ നീര് – നാരങ്ങയുടെ പകുതി
തയാറാക്കുന്ന വിധം
- മുന്തിരി വെള്ളം ചേർത്ത് അടിച്ചെടുത്തതിനു ശേഷം അരിച്ചെടുക്കുക.
- അതിൽ പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക.
- ഒരു ഗ്ലാസിൽ ഐസ് ക്യൂബ് ഇട്ട് ജ്യൂസ് ഒഴിക്കുക.
- പച്ചമുന്തിരി ജ്യൂസ് തയാർ.
English Summary : Cucumber, Grapes mocktail recipe is easy to make.