ചൂടുകാലം ദാഹത്തിന്റെ കാലമാണ്. ചുട്ടുപൊള്ളുന്ന വേനലാണു നമ്മേ കാത്തിരിക്കുന്നത്. ദാഹത്തെ മറികടക്കാൻ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒന്നുണ്ട്– നാരങ്ങ. മലയാളിയുടെ ദാഹത്തെ ശമിപ്പിക്കുന്ന നാരങ്ങാവെള്ളം വിലക്കുറവുകൊണ്ടും ലഭ്യതകൊണ്ടും പ്രസിദ്ധമാണ്. ഒരു സ്പെഷൽ സോഡ നാരങ്ങവെള്ളം (മൊജിറ്റോ) ഈ രീതിയിൽ തയാറാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂടുകാലം ദാഹത്തിന്റെ കാലമാണ്. ചുട്ടുപൊള്ളുന്ന വേനലാണു നമ്മേ കാത്തിരിക്കുന്നത്. ദാഹത്തെ മറികടക്കാൻ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒന്നുണ്ട്– നാരങ്ങ. മലയാളിയുടെ ദാഹത്തെ ശമിപ്പിക്കുന്ന നാരങ്ങാവെള്ളം വിലക്കുറവുകൊണ്ടും ലഭ്യതകൊണ്ടും പ്രസിദ്ധമാണ്. ഒരു സ്പെഷൽ സോഡ നാരങ്ങവെള്ളം (മൊജിറ്റോ) ഈ രീതിയിൽ തയാറാക്കി നോക്കൂ, സൂപ്പർ രുചിയാണ്.

ചേരുവകൾ (2 ഗ്ലാസ്സിനുള്ള അളവിൽ)
• ചെറുനാരങ്ങ - 2 എണ്ണം
• പുതിനയില - 20 എണ്ണം
• പൊടിച്ച പഞ്ചസാര
• ഐസ് പൊടിച്ചത്
• സോഡ – 600 മില്ലിലിറ്റർ

ADVERTISEMENT

തയാറാക്കുന്ന വിധം 

  • നാരങ്ങ ഒരു കഷ്ണം മുറിച്ചു മാറ്റുക. 
  • ശേഷം ബാക്കി നാരങ്ങ ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. 
  • ഒരു ഗ്ലാസിനു ഒരു നാരങ്ങ വേണം. 
  • ഒരു ഗ്ലാസ്സിലേക്കു മുറിച്ചു വച്ച നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. 
  • ശേഷം ചെറിയ കഷ്ണങ്ങളാക്കിയ നാരങ്ങ ഇട്ടുകൊടുക്കാം. 
  • ഇനി പുതിനയില, പഞ്ചസാര പൊടിച്ചത് എന്നിവ ചേർത്ത ശേഷം ഗ്ലാസിൽ എല്ലാം ഒന്ന് പ്രസ് ചെയ്തു കൊടുക്കണം. ശേഷം ഐസ് പൊടിച്ചത് ഗ്ലാസിൽ ഇട്ടു കൊടുക്കാം. 
  • സോഡാ ചേർത്തു യോജിപ്പിച്ച് എടുക്കാം.

English Summary : A refreshing drink for summer.