തേങ്ങാ ചേർക്കാതെ പൂ പോലെ അപ്പം ഞൊടിയിടയിൽ തയാറാക്കാം. വിലക്കൂടുതലെന്നു പറഞ്ഞ് അപ്പം കഴിക്കാതിരിക്കണ്ട, കൂടെ സൂപ്പർ മുട്ടറോസ്റ്റും. ചേരുവകൾ • വറുത്ത അരിപ്പൊടി – 2 കപ്പ്‌ • വെള്ളം – 1 1/2 + 1 3/4കപ്പ്‌ • യീസ്റ്റ് – 1 ടീസ്പൂണ്‍ • പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേങ്ങാ ചേർക്കാതെ  പൂ പോലെ അപ്പം ഞൊടിയിടയിൽ തയാറാക്കാം. വിലക്കൂടുതലെന്നു പറഞ്ഞ് അപ്പം കഴിക്കാതിരിക്കണ്ട, കൂടെ സൂപ്പർ മുട്ടറോസ്റ്റും.

ചേരുവകൾ

ADVERTISEMENT

• വറുത്ത അരിപ്പൊടി – 2 കപ്പ്‌
• വെള്ളം – 1 1/2 + 1 3/4കപ്പ്‌
• യീസ്റ്റ് – 1 ടീസ്പൂണ്‍
• പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം
• ഒന്നര കപ്പ് അരിപ്പൊടി ഒന്നേമുക്കാൽ കപ്പ് വെള്ളം ചേർത്തി കുഴച്ചു വയ്ക്കുക.
• ശേഷം അര കപ്പ് അരിപ്പൊടി ഒന്നര കപ്പ് വെള്ളം ചേർത്തി തിളപ്പിച്ച് കപ്പി കാച്ചുക .
• ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്കു ഇട്ടു കൊടുക്കുക . ഇതിലേക്ക് 1 ടീസ്പൂൺ യീസ്റ്റ്, 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തി അടിച്ചെടുക്കുക.
• ഇത് ഒരു വലിയ പാത്രത്തിലേക്ക് ഒഴിച്ച് അര മണിക്കൂർ പൊങ്ങാൻ വയ്ക്കുക. ശേഷം അപ്പം ചുട്ടെടുക്കാം.

ADVERTISEMENT

നാടൻ മുട്ട റോസ്റ്റ്
ചേരുവകൾ
മുട്ട - 4 എണ്ണം
സവാള - 2 എണ്ണം
വെജിറ്റബിൾ ഓയിൽ - 2 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
തക്കാളി - 1 എണ്ണം ചെറുത്‌
തക്കാളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
കറിവേപ്പില - 1 തണ്ട്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്നവിധം
ആദ്യം തന്നെ മുട്ട പുഴുങ്ങി മാറ്റിവയ്ക്കണം, ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ചതിന് ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചതും സവാളയും ചേർത്ത് വഴറ്റണം. വഴന്ന് കഴിഞ്ഞാൽ പൊടികളെല്ലാം ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം . ഇതിൽ ചെറുതായി മുറിച്ച തക്കാളിയും ചേർക്കാം. കുറച്ച് ചെറു ചൂടുവെള്ളം ഒഴിച്ചതിനു ശേഷം പുഴുങ്ങി വരഞ്ഞു വച്ച മുട്ട ചേർത്ത് ഇളക്കാം, നല്ല രുചിയുള്ള മുട്ട റോസ്റ്റ് തയാർ.

ADVERTISEMENT

English Summary : This tasty egg roast pairs perfectly with breakfast dishes like appam.