കഞ്ഞി, ചോറ്, ദോശ എല്ലാത്തിനും കൂടെ കഴിക്കാൻ പറ്റിയ ഒരു ചമ്മന്തിയാണിത്. ചേരുവകൾ പുതിനയില - ഒരു കൈ പിടി ചെറിയ ഉള്ളി - 6 എണ്ണം ചതച്ച മുളക് - 1 ടീസ്പൂൺ ഇഞ്ചി - ഒരു ചെറിയ കഷ്ണം ചിരകിയ തേങ്ങ - 1 കപ്പ് പുളി ഉപ്പ് വെളിച്ചെണ്ണ തയാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഞ്ഞി, ചോറ്, ദോശ എല്ലാത്തിനും കൂടെ കഴിക്കാൻ പറ്റിയ ഒരു ചമ്മന്തിയാണിത്.

ADVERTISEMENT

ചേരുവകൾ

  • പുതിനയില - ഒരു കൈ പിടി
  • ചെറിയ ഉള്ളി - 6 എണ്ണം
  • ചതച്ച മുളക് - 1 ടീസ്പൂൺ
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • ചിരകിയ തേങ്ങ - 1 കപ്പ്
  • പുളി
  • ഉപ്പ്
  • വെളിച്ചെണ്ണ

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. 
  • ശേഷം ചെറിയ ഉള്ളി അരിഞ്ഞതും ചതച്ച മുളകും ഇഞ്ചിയും ചേർത്തു മൂപ്പിച്ചെടുക്കുക. 
  • ഇതിലേക്കു പുതിനയില ചേർത്തു വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. 
  • പുതിനയില വഴന്നു വന്നാൽ സ്റ്റൗവിൽ‍ നിന്നും മാറ്റി തണുക്കാൻ വയ്ക്കാം. 
  • ശേഷം ഒരു മിക്സിയുടെ ജാറിലേക്കു പുതിനയില മിക്സും പുളിയും ചേർത്ത് അടിച്ചെടുക്കുക. 
  • ശേഷം നാളികേരം ചിരകിയതും ഉപ്പും ചേർത്ത് അടിച്ചെടുക്കുക.
  • ടേസ്റ്റി പുതിനയില ചമ്മന്തി തയാർ. 

ADVERTISEMENT

English Summary : Mint Chutney is deliciously spicy condiment prepared from fresh mint leaves.