പുളിയുള്ള കട്ട തൈര് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പാൽ - 3 കപ്പ് പുളി ഉള്ള തൈര് - 1 ½ ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ആദ്യം പാൽ നന്നായി തിളപ്പിക്കുക. തിളച്ച പാൽ ചെറിയ തീയിൽ 5 മിനിറ്റ് കൂടി തിളപ്പിക്കണം. ശേഷം സ്ററൗ ഓഫ് ചെയ്ത് പാൽ ചൂടാറാൻ വയ്ക്കാം . ചൂടാറിയ പാലിലേക്കു തൈര്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുളിയുള്ള കട്ട തൈര് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • പാൽ - 3 കപ്പ്
  • പുളി ഉള്ള തൈര് - 1 ½ ടേബിൾസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

ആദ്യം പാൽ നന്നായി തിളപ്പിക്കുക. തിളച്ച പാൽ ചെറിയ തീയിൽ  5  മിനിറ്റ് കൂടി  തിളപ്പിക്കണം. ശേഷം സ്ററൗ ഓഫ് ചെയ്ത് പാൽ ചൂടാറാൻ വയ്ക്കാം .

ADVERTISEMENT

ചൂടാറിയ പാലിലേക്കു തൈര് ഉടച്ചത് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം പാൽ ഒരു മൺ കലത്തിലോ അല്ലെങ്കിൽ ഒരു  ഗ്ലാസ് പാത്രത്തിലോ ഒഴിച്ച് മൂടി വയ്ക്കുക. ഒരു 8 മണിക്കൂർ കഴിഞ്ഞാൽ നല്ല പുളിയുള്ള കട്ട തൈര് റെഡി .(കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിൽ 8 മണിക്കൂറിൽ അധികം സമയം വേണം ഉറ കൂടി കിട്ടാൻ )

English Summary : How to make curd or dahi at home with 2 ingredients.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT