കറുമുറെ കഴിക്കാൻ പരിപ്പുവട; എത്ര കഴിച്ചാലും മടുക്കില്ല
പലതരത്തിലുള്ള പരിപ്പുകൾ ചേർത്തൊരുക്കാം രുചികരമായ പരിപ്പുവട. ചേരുവകൾ കടല പരിപ്പ് – 1/4 കപ്പ് ഉഴുന്ന് പരിപ്പ് – 1/4 കപ്പ് ചെറുപയർ – 1/4 കപ്പ് ചുവന്ന മുളക് – 4 പച്ചമുളക് – 2 കറിവേപ്പില സവാള – 1 ഉപ്പ് വെളിച്ചെണ്ണ തയാറാക്കുന്ന വിധം പരിപ്പുകൾ എല്ലാം നന്നായി കഴുകി 4 മണിക്കൂർ കുതിർത്തതിനു

പലതരത്തിലുള്ള പരിപ്പുകൾ ചേർത്തൊരുക്കാം രുചികരമായ പരിപ്പുവട.
ചേരുവകൾ
- കടല പരിപ്പ് – 1/4 കപ്പ്
- ഉഴുന്ന് പരിപ്പ് – 1/4 കപ്പ്
- ചെറുപയർ – 1/4 കപ്പ്
- ചുവന്ന മുളക് – 4
- പച്ചമുളക് – 2
- കറിവേപ്പില
- സവാള – 1
- ഉപ്പ്
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
- പരിപ്പുകൾ എല്ലാം നന്നായി കഴുകി 4 മണിക്കൂർ കുതിർത്തതിനു ശേഷം അരച്ചെടുക്കുക.
- ബാക്കി എല്ലാ ചേരുവകളും ചേർത്തു യോജിപ്പിച്ചതിനു ശേഷം ചൂടായ വെളിച്ചെണ്ണയിൽ വറുത്തു കോരുക. മിക്സഡ് ദാൽ വട തയാർ.
English Summary : Parippuvada is one of the favourite snacks of the Malayali.