നല്ല സ്വാദുള്ള ഉണ്ണിയപ്പം ചക്കപ്പഴം ചേർത്തു വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചക്കപ്പഴം അരച്ചത് - 1 കപ്പ് പച്ചരി - 1 കപ്പ് ശർക്കര പൊടിച്ചത് - 1 കപ്പ് തേങ്ങ ചിരകിയത് - 1/4 കപ്പ് ഏലക്കായ - 4 വെള്ളം - 2-3 ടേബിൾ സ്പൂൺ എള്ള് - 1/4 ടീ സ്പൂൺ ചുക്കുപൊടി - 1/4 ടീ സ്പൂൺ ഗോതമ്പുപൊടി -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല സ്വാദുള്ള ഉണ്ണിയപ്പം ചക്കപ്പഴം ചേർത്തു വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • ചക്കപ്പഴം അരച്ചത് - 1 കപ്പ്
  • പച്ചരി - 1 കപ്പ്
  • ശർക്കര പൊടിച്ചത് - 1 കപ്പ്
  • തേങ്ങ ചിരകിയത് - 1/4 കപ്പ്
  • ഏലക്കായ - 4
  • വെള്ളം - 2-3 ടേബിൾ സ്പൂൺ
  • എള്ള് - 1/4 ടീ സ്പൂൺ
  • ചുക്കുപൊടി - 1/4 ടീ സ്പൂൺ
  • ഗോതമ്പുപൊടി - 2 ടേബിൾ സ്പൂൺ
  • നെയ്യ് അല്ലെങ്കിൽ എണ്ണ -  ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • അരി കഴുകി 2 മണിക്കൂർ കുതിർത്തു വയ്ക്കുക. 
  • ശേഷം ചക്ക പൾപ്പും 2 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് അരച്ചെടുക്കുക. 
  • അരഞ്ഞ ശേഷം ശർക്കര, തേങ്ങ, ഗോതമ്പുപൊടി എന്നിവ ചേർത്ത് അരച്ചെടുക്കുക. 
  • എള്ളും ചുക്കുപൊടിയും ചേർത്ത് ഇളക്കി ഉണ്ണിയപ്പ ചട്ടിയിൽ നെയ്യ് അല്ലെങ്കിൽ എണ്ണ ഒഴിച്ച് ചെറുതീയിൽ ചുട്ടെടുക്കുക. 

ADVERTISEMENT

English Summary : Unniyappam with sweet slices of jackfruit.