ഗോതമ്പുപൊടി കൊണ്ടു പഴം പൊരി, എല്ലാവർക്കും ഇഷ്ടപ്പെടും രുചി
നാലുമണി പലഹാരമായി രുചികരമായ പഴം പൊരി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഗോതമ്പുമാവ് - 1/2 കപ്പ് അരിപ്പൊടി - 1/3 കപ്പ് റവ - 1 /4 കപ്പ് ജീരകം - 1/2 ടീസ് സ്പൂൺ എള്ള് - 1 ടീസ് സ്പൂൺ ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ പഞ്ചസാര - 3 ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ – കുറച്ച് തൈര് - 1/3

നാലുമണി പലഹാരമായി രുചികരമായ പഴം പൊരി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഗോതമ്പുമാവ് - 1/2 കപ്പ്
- അരിപ്പൊടി - 1/3 കപ്പ്
- റവ - 1 /4 കപ്പ്
- ജീരകം - 1/2 ടീസ് സ്പൂൺ
- എള്ള് - 1 ടീസ് സ്പൂൺ
- ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ
- പഞ്ചസാര - 3 ടേബിൾ സ്പൂൺ
- ബേക്കിങ് പൗഡർ – കുറച്ച്
- തൈര് - 1/3 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പാത്രത്തിൽ ഗോതമ്പുമാവ്, റവ, അരിപ്പൊടി, ജീരകം, എള്ള്, ഏലയ്ക്കാപ്പൊടി, പഞ്ചസാര, ഉപ്പ്, ബേക്കിങ് പൗഡർ, തൈര് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്തു മാവു കട്ടിയിൽ യോജിപ്പിച്ചെടുക്കുക.
- ഏത്തക്ക നീളത്തിൽ മുറിച്ചെടുത്തു മാവിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.
English Summary : Substituting maida with wheat flour, this version of pazhampori is also relatively healthy.