അവൽ ചമ്മന്തിപ്പൊടി, സൂക്ഷിച്ചു വച്ച് ഉപയോഗിക്കാം
നല്ല നാടൻ വിഭവം ആണ് അവൽ ചമ്മന്തിപ്പൊടി, ഒത്തിരി കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ചമ്മന്തിപ്പൊടി. ചേരുവകൾ അവൽ - ഒരു കപ്പ് വറ്റൽ മുളക് - 10 എണ്ണം ഇഞ്ചി - 2 സ്പൂൺ തേങ്ങ - 4 സ്പൂൺ പുളി - ഒരു ചെറിയ കഷ്ണം ജീരകം - ഒരു സ്പൂൺ ഉപ്പ് - ആവശ്യത്തിന് കായപ്പൊടി - അര സ്പൂൺ കറിവേപ്പില - 3

നല്ല നാടൻ വിഭവം ആണ് അവൽ ചമ്മന്തിപ്പൊടി, ഒത്തിരി കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ചമ്മന്തിപ്പൊടി.
ചേരുവകൾ
- അവൽ - ഒരു കപ്പ്
- വറ്റൽ മുളക് - 10 എണ്ണം
- ഇഞ്ചി - 2 സ്പൂൺ
- തേങ്ങ - 4 സ്പൂൺ
- പുളി - ഒരു ചെറിയ കഷ്ണം
- ജീരകം - ഒരു സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കായപ്പൊടി - അര സ്പൂൺ
- കറിവേപ്പില - 3 തണ്ട്
തയാറാക്കുന്ന വിധം
- ഒരു ചീന ചട്ടിയിൽ അവൽ നന്നായി വറത്തു മാറ്റി വയ്ക്കുക.
- ചീന ചട്ടി ചൂടാകുമ്പോൾ, തേങ്ങ, ഇഞ്ചി, പുളി, വറ്റൽമുളക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറത്തു എടുക്കുക.
- എല്ലാം നന്നായി വറത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്കു മാറ്റി, അവൽ കൂടെ ചേർത്തു ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് നന്നായി വറുത്ത് എടുക്കാം.
- വളരെ രുചികരമായ ഒരു ചമ്മന്തിപ്പൊടിയാണ് ഇത്, കുറെ നാൾ സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. എണ്ണ ഒട്ടും ഉപയോഗിക്കാത്ത വിഭവം ആയതു കൊണ്ടു വളരെ ഹെൽത്തിയുമാണ്.
- ദോശ, ഇഡ്ഡലി, ചോറ്, കഞ്ഞി എന്നിവയ്‌ക്കൊപ്പം വളരെ നല്ലൊരു കൂട്ടാണ് ഈ ചമ്മന്തിപ്പൊടി.
English Summary : Try out this easy recipe of spicy and delicious chammanthi podi.