പാലിനു പകരം മിൽക്ക് മെയ്ഡ് ചേർത്തൊരു ചായ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ വെള്ളം - 2 കപ്പ് ഏലയ്ക്ക - 1 എണ്ണം ചായപ്പൊടി - 1 സ്പൂൺ മിൽക്ക് മെയ്ഡ് - 2 സ്പൂൺ തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ അതിലേക്ക് ഏലയ്ക്ക ചതച്ചത് ചേർത്തു തിളപ്പിക്കുക. അതിലേക്കു ചായപ്പൊടിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലിനു പകരം മിൽക്ക് മെയ്ഡ് ചേർത്തൊരു ചായ എളുപ്പത്തിൽ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • വെള്ളം - 2 കപ്പ്
  • ഏലയ്ക്ക - 1 എണ്ണം
  • ചായപ്പൊടി - 1 സ്പൂൺ 
  • മിൽക്ക് മെയ്ഡ് - 2 സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ അതിലേക്ക് ഏലയ്ക്ക ചതച്ചതു ചേർത്തു തിളപ്പിക്കുക. 
  • അതിലേക്കു ചായപ്പൊടിയും ചേർത്തു വീണ്ടും തിളപ്പിക്കുക. 
  • നന്നായി തിളച്ചു കഴിയുമ്പോൾ മിൽക്ക് മെയ്ഡ് ചേർത്തു കൊടുക്കുക. 
  • എല്ലാം തിളച്ചു കഴിഞ്ഞ് അരിച്ചു ഒരു ഗ്ലാസിലേയ്ക്ക് ഒഴിക്കാവുന്നതാണ്. 
  • പാൽ കുറുക്കി മധുരത്തോടെ തയാറാക്കുന്ന മിൽക്ക് മെയ്ഡ് ചേർക്കുന്നതുകൊണ്ടു തന്നെ സാധാരണ ചായ പോലെയാണ് രുചി.

ADVERTISEMENT

English Summary :  Tea without milk and sugar.