എള്ള് സാദം, ഗുണവും രുചിയും ചേർന്നൊരു വിഭവം
വളരെ രുചികരവും ഹെൽത്തിയും ആയിട്ടുള്ള ഒന്നാണ് എള്ള്. എള്ള് ചേർത്തിട്ടുള്ള എല്ലാ വിഭവങ്ങളും ശരീരത്തിനു വളരെ നല്ലതാണ്. ചേരുവകൾ എള്ള് - 150 ഗ്രാം എണ്ണ - 3 സ്പൂൺ ചുവന്ന മുളക് - 4 എണ്ണം കറിവേപ്പില - 2 തണ്ട് ഉഴുന്നു പരിപ്പ് - 4 സ്പൂൺ തുവര പരിപ്പ് - 4 സ്പൂൺ കടുക് - 1 സ്പൂൺ ഉപ്പ് - 1 1/2 സ്പൂൺ വേവിച്ച

വളരെ രുചികരവും ഹെൽത്തിയും ആയിട്ടുള്ള ഒന്നാണ് എള്ള്. എള്ള് ചേർത്തിട്ടുള്ള എല്ലാ വിഭവങ്ങളും ശരീരത്തിനു വളരെ നല്ലതാണ്.
ചേരുവകൾ
- എള്ള് - 150 ഗ്രാം
- എണ്ണ - 3 സ്പൂൺ
- ചുവന്ന മുളക് - 4 എണ്ണം
- കറിവേപ്പില - 2 തണ്ട്
- ഉഴുന്നു പരിപ്പ് - 4 സ്പൂൺ
- തുവര പരിപ്പ് - 4 സ്പൂൺ
- കടുക് - 1 സ്പൂൺ
- ഉപ്പ് - 1 1/2 സ്പൂൺ
- വേവിച്ച ചോറ് - 2 കപ്പ്
തയാറാക്കുന്ന വിധം
ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്കു തുവരപരിപ്പ്, ഉഴുന്നുപരിപ്പ്, ഒരു സ്പൂൺ എണ്ണ, കുറച്ച് കറിവേപ്പില, ചുവന്ന മുളക്, എള്ള് ഇത്രയും ചേർത്തു നന്നായി വറുത്തെടുക്കുക.വറുത്ത കൂട്ട് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉഴുന്നും കറിവേപ്പിലയും ചേർക്കാം. ഇതിലേക്കു വേവിച്ച ചോറും വറുത്ത മിക്സും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
English Summary : Seasame rice is extremely tasty and filling too.