വ്യത്യസ്ത രുചിയിൽ ഒരുക്കാം മസാല ചായ
മസാല ചായ വളരെ രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ വെള്ളം - 1.5 കപ്പ് പാൽ - 1 കപ്പ് ഇഞ്ചി - 1 ഇഞ്ച് ഏലക്ക - 2 എണ്ണം ഗ്രാമ്പു - 2 എണ്ണം പഞ്ചസാര - 2 ടീസ്പൂൺ തയാറാക്കുന്ന വിധം വെള്ളവും പാലും ചേർത്തു തിളപ്പിക്കാൻ വയ്ക്കുക. അതിലേക്കു ഏലക്ക ചതച്ചതും ഗ്രാമ്പു, ഇഞ്ചി

മസാല ചായ വളരെ രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- വെള്ളം - 1.5 കപ്പ്
- പാൽ - 1 കപ്പ്
- ഇഞ്ചി - 1 ഇഞ്ച്
- ഏലക്ക - 2 എണ്ണം
- ഗ്രാമ്പു - 2 എണ്ണം
- പഞ്ചസാര - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
വെള്ളവും പാലും ചേർത്തു തിളപ്പിക്കാൻ വയ്ക്കുക. അതിലേക്കു ഏലക്ക ചതച്ചതും ഗ്രാമ്പു, ഇഞ്ചി ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്തു നന്നായി 5 മിനിറ്റു തിളപ്പിക്കുക. ശേഷം ചായപ്പൊടി (തരികൾ ഉള്ളത് ) ഇട്ടു നന്നായി ഇളക്കി 5 മുതൽ 8 മിനിറ്റു വരെ തിളപ്പിക്കുക.
അരിച്ച ശേഷം പഞ്ചസാര ചേർക്കുക. ചൂടോടെ കുടിക്കാം.
English Summary : A refreshing cup of hot tea is enough to shake away weariness and fill you with energy.