ഉരുളക്കിഴങ്ങ് സാൻവിച്ച്, കുട്ടികൾക്ക് ഇഷ്ടപ്പെടും രുചിയിൽ
സ്കൂളിൽ പോയി വരുന്ന കുട്ടികൾക്ക് കൊടുക്കാം രുചികരമായ സാൻവിച്ച്. ചേരുവകൾ ഉരുളക്കിഴങ്ങ് – 4 സവാള – 1 പച്ചമുളക് – 2 മുളകുപൊടി – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് ബ്രഡ് വെണ്ണ തയാറാക്കുന്ന വിധം ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക. ബാക്കി എല്ലാ ചേരുവകളും ചേർത്തു യോജിപ്പിച്ചതിനു ശേഷം

സ്കൂളിൽ പോയി വരുന്ന കുട്ടികൾക്ക് കൊടുക്കാം രുചികരമായ സാൻവിച്ച്.
ചേരുവകൾ
- ഉരുളക്കിഴങ്ങ് – 4
- സവാള – 1
- പച്ചമുളക് – 2
- മുളകുപൊടി – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ബ്രഡ്
- വെണ്ണ
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക.
ബാക്കി എല്ലാ ചേരുവകളും ചേർത്തു യോജിപ്പിച്ചതിനു ശേഷം ബ്രഡിൽ തേച്ച് മറ്റൊരു ബ്രഡ് മീതെ വച്ച് ചൂടായ ദോശക്കല്ലിൽ വെണ്ണ പുരട്ടിയതിനു ശേഷം രണ്ടു ഭാഗവും ഒരു പോലെ റോസ്റ്റ് ചെയ്തെടുക്കുക.
ഉരുളക്കിഴങ്ങ് സാൻവിച്ച് റെഡി.
English Summary : Bread potato sandwich recipe by Mamatha.