മഖാന മസാല, ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു ഭക്ഷണത്തിൽ ഉൾപ്പെടുത്താം
താമര വിത്ത് മസാല, ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചേരുവകൾ മഖാന (താമര വിത്ത്) - 2 കപ്പ് നെയ്യ് - 2 ടീസ്പൂൺ കറിവേപ്പില - ആവശ്യത്തിന് ഉപ്പ് - 1/4 ടീസ്പൂൺ പഞ്ചസാര - 1/8 ടീസ്പൂൺ മഞ്ഞൾ പൊടി - 1/8 ടീസ്പൂൺ കാശ്മീരി മുളകുപൊടി - 1/4 ടീസ്പൂൺ തയാറാക്കുന്ന

താമര വിത്ത് മസാല, ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ചേരുവകൾ
- മഖാന (താമര വിത്ത്) - 2 കപ്പ്
- നെയ്യ് - 2 ടീസ്പൂൺ
- കറിവേപ്പില - ആവശ്യത്തിന്
- ഉപ്പ് - 1/4 ടീസ്പൂൺ
- പഞ്ചസാര - 1/8 ടീസ്പൂൺ
- മഞ്ഞൾ പൊടി - 1/8 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള പാൻ അടുപ്പത്തു വച്ച് ചൂടാകുമ്പോൾ നെയ്യും കറിവേപ്പിലയും താമര വിത്തും ചേർത്തു നല്ല ക്രിസ്പിയാകുന്നതുവരെ ഏകദേശം 6 - 8 മിനിറ്റ് റോസ്റ്റ് ചെയ്തെടുക്കണം.
ശേഷം ഇതിലേക്ക് ഉപ്പ്, പഞ്ചസാര, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു മസാല മഖാനയിൽ നന്നായി പിടിക്കാനായി രണ്ടു മിനിറ്റോളം ചേർത്തിളക്കി യോജിപ്പിച്ചെടുക്കുക.
നന്നായി തണുത്തതിനു ശേഷം വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഒരു ആഴ്ചയോളം കേടാകില്ല.
Content Summary : Healthy masala makhana snack recipe by Diji.