ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ. ശംഖുപുഷ്പം കൊണ്ട് വളരെ രുചികരമായ ഹെൽത്തി ചായ. പ്രമേഹ രോഗികൾക്കും അതുപോലെതന്നെ ബ്ലഡ് പ്രഷർ, വാർദ്ധക്യം തടയുന്നതിനും ശരീരത്തിലെ വിഷ പാദാർത്ഥങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കും. ദിവസവും നീല ചായ കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ. ശംഖുപുഷ്പം കൊണ്ട് വളരെ രുചികരമായ ഹെൽത്തി ചായ. പ്രമേഹ രോഗികൾക്കും അതുപോലെതന്നെ ബ്ലഡ് പ്രഷർ,  വാർദ്ധക്യം തടയുന്നതിനും ശരീരത്തിലെ വിഷ പാദാർത്ഥങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കും. ദിവസവും നീല ചായ കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സാധിക്കും.

ADVERTISEMENT

ചേരുവകൾ

  • ശംഖ്‌ പുഷ്പം - 10 എണ്ണം
  • വെള്ളം - 3 ഗ്ലാസ്‌
  • പഞ്ചസാര - 2 സ്പൂൺ /തേൻ -2 സ്പൂൺ
  • ചെറുനാരങ്ങ - 1 എണ്ണം

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ അതിലേക്കു ശംഖുപുഷ്പം ചേർത്തു  നന്നായി തിളപ്പിക്കുക.

ADVERTISEMENT

പഞ്ചസാരയോ, തേനോ ചേർത്ത് അരിച്ചു ഗ്ലാസ്സിലേക്ക് ഒഴിക്കുക. ഇങ്ങനെയും കുടിക്കാം. അതിലേക്കു നാരങ്ങാ നീര് ചേർത്തും ഉപയോഗിക്കാം. നാരങ്ങാ നീര് ചേർക്കുമ്പോൾ വയലറ്റ് നിറത്തിലാകും ഈ ചായ.

English Summary : Butterfly pea flower tea recipe by Asha.