ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ കഴിക്കാൻ സ്വാദിഷ്ടവും തയാറാക്കി ദീർഘനാൾ സൂക്ഷിക്കാവുന്നതുമായി ചമ്മന്തിപ്പൊടിയുടെ രുചിക്കൂട്ട്. ചേരുവകൾ ചുവന്ന മുളക് മൊത്തമായി - 8 എണ്ണം കാശ്മീരി മുളക് - 6 ഉഴുന്ന് പരിപ്പ് - 1/2 കപ്പ് കടല പരിപ്പ് - 1/4 കപ്പ് പച്ച അരി / പുഴുക്കൽ അരി - 2 ടേബിൾസ്പൂൺ കുരുമുളക് - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ കഴിക്കാൻ സ്വാദിഷ്ടവും തയാറാക്കി ദീർഘനാൾ സൂക്ഷിക്കാവുന്നതുമായി ചമ്മന്തിപ്പൊടിയുടെ രുചിക്കൂട്ട്.

ചേരുവകൾ

  • ചുവന്ന മുളക് മൊത്തമായി - 8 എണ്ണം
  • കാശ്മീരി മുളക്  - 6
  • ഉഴുന്ന് പരിപ്പ് - 1/2 കപ്പ്
  • കടല പരിപ്പ് - 1/4 കപ്പ്
  • പച്ച  അരി / പുഴുക്കൽ അരി - 2 ടേബിൾസ്പൂൺ
  • കുരുമുളക് - 1/2 ടീസ്പൂൺ
  • എള്ള് - 1 ടേബിൾ സ്പൂൺ
  • കറിവേപ്പില - 2 തണ്ട്
  • കായം - 1/2 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഫ്രൈയിങ് പാൻ ചൂടാക്കുക, കുറഞ്ഞ തീയിൽ ചുവന്ന മുളകും കാശ്മീരി മുളകും ചേർക്കുക. 10 മിനിറ്റ് അല്ലെങ്കിൽ മുളക് ഇരുണ്ട നിറമാകുന്നതുവരെ ഡ്രൈ റോസ്റ്റ് ചെയ്യുക.
  • ഒരു പ്ലേറ്റിലേക്കു മാറ്റുക, തണുക്കാൻ അനുവദിക്കുക.
  • അതേ കടായിയിൽ  ഉഴുന്നു പരിപ്പ്, കടല പരിപ്പ്, അരി എന്നിവ ചേർക്കുക.
  • കുറഞ്ഞ തീയിൽ  റോസ്റ്റ് ചെയ്യൂക.
  • ഇത് പകുതി വറുത്തെടുക്കുമ്പോൾ, എള്ള്, കുരുമുളക്  എന്നിവ ചേർക്കുക.
  • 4-5 മിനിറ്റ് വറുത്തെടുത്ത ശേഷം ഒരു പ്ലേറ്റിലേക്കു മാറ്റുക.
  • അതേ കടായിയിൽ കറിവേപ്പില ചേർത്തു ഡ്രൈ റോസ്റ്റ് ചെയ്യുക. പ്ലേറ്റിലേക്കു മാറ്റുക, തണുക്കാൻ അനുവദിക്കുക.
  • മിക്സിയുടെ ജാറിൽ  പകുതി അളവ് വറുത്ത ധാന്യങ്ങളും മുളകും ചേർക്കുക, 1/4 ടീസ്പൂൺ ഉപ്പും കായവും ചേർക്കുക. അത് തരുതരുപ്പായി പൊടിച്ച് എടുക്കാം. ഒരു പാത്രത്തിലേക്കു മാറ്റുക. വറുത്ത മിശ്രിതത്തിന്റെ ബാക്കി ഭാഗം 1/4 ടീസ്പൂൺ ഉപ്പും കായവും ചേർക്കുക. അത്  തരുതരുപ്പായി പൊടിച്ചെടുക്കുക.
  • പൊടിച്ച രണ്ട് പൊടികളും യോജിപ്പിച്ച് എടുക്കാം. ചൂട് കുറഞ്ഞശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
  • പൊടിയിൽ നെയ്യ് അല്ലെങ്കിൽ എള്ളെണ്ണ ചേർത്ത് ഇഡ്ഡലി അല്ലെങ്കിൽ ദോശയ്ക്കൊപ്പം കഴിക്കാം.

English Summary : Easy recipe of idli dosa podi.