മൂന്ന് ലെയറുകളിലായി തയാറാക്കാവുന്ന സൂപ്പർ പുഡ്ഡിങ് രുചിയുമായി മുജിസ സി. എച്ച്, മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡെസേർട്ട് ചലഞ്ച് പാചക മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം, രുചിക്കൂട്ടുകൾ അയയ്ക്കാൻ മറക്കേണ്ട. ചേരുവകൾ ഡാർക്ക് ഫാന്റസി കുക്കീസ് - 12 എണ്ണം കരിക്ക് പൾപ്പ് - 1 കപ്പ് ഈന്തപ്പഴം - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന് ലെയറുകളിലായി തയാറാക്കാവുന്ന സൂപ്പർ പുഡ്ഡിങ് രുചിയുമായി മുജിസ സി. എച്ച്, മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡെസേർട്ട് ചലഞ്ച് പാചക മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം, രുചിക്കൂട്ടുകൾ അയയ്ക്കാൻ മറക്കേണ്ട...

ചേരുവകൾ

  • ഡാർക്ക് ഫാന്റസി കുക്കീസ് -  12 എണ്ണം
  • കരിക്ക് പൾപ്പ് - 1 കപ്പ്
  • ഈന്തപ്പഴം  - 1/2 കിലോഗ്രാം
  • ക്രീം ചീസ് - 200 ഗ്രാം
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
  • പാൽ - 1/2 ലിറ്റർ
  • പഞ്ചസാര - 1 കപ്പ്
  • ബട്ടർ - 100 ഗ്രം
  • കശുവണ്ടിപ്പരിപ്പ് - 100 ഗ്രാം
  • ബദാം - 100 ഗ്രാം
ADVERTISEMENT

തയാറാക്കുന്ന വിധം

പൊട്ടിച്ചെടുത്ത ഡാർക്ക് ഫാന്റസി കുക്കീസ്, ഈന്തപ്പഴം, ബട്ടർ, കശുവണ്ടിപരിപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇതാണ് ആദ്യത്തെ ലെയർ. പുഡ്ഡിങ് തയാറാക്കുന്ന പാത്രത്തിൽ ഇത് നിരത്താം.

അര ലിറ്റർ പാൽ തിളപ്പിക്കുക, ഇതിലേക്കു രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ ചേർത്ത് യോജിപ്പിക്കുമ്പോൾ കുറുകി വരും. ക്രീം ചീസ്, പഞ്ചസാര എന്നിവ ചേർത്തു യോജിപ്പിച്ചു തീ ഓഫ് ചെയ്യാം. ഇതിലേക്കു കരിക്കും ഡാർക്ക് ഫാന്റസി കുക്കി കഷണങ്ങളും ചേർത്തു യോജിപ്പിക്കാം. ഇത് തയാറാക്കി വച്ചിരിക്കുന്ന ആദ്യത്തെ ലയറിനു മുകളിലേക്കു ഒഴിക്കാം.

അതിനു മുകളിലായി കാരമലൈസ് ചെയ്ത കശുവണ്ടിപ്പരിപ്പും ബദാമും ഡാർക്ക് ഫാന്റസി കുക്കീസ് പൊടിച്ചതും ചേർത്ത മിക്സ് കൊണ്ട് അലങ്കരിക്കാം. മൂന്ന് ലെയറുകളിലായി സൂപ്പർ പുഡ്ഡിങ് റെഡി.

ADVERTISEMENT

ഡാർക്ക് ഫാന്റസി ഡെസേർട്ട് ചലഞ്ച് പാചക മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം

Dates fantasy with tender coconut

ഡാർക്ക് ഫാന്റസി കുക്കി ഉപയോഗിച്ച് വ്യത്യസ്തവും രുചികരവുമായ ഒരു ഡെസേർട്ട് തയാറാക്കുക. പാചകത്തിലെ ഓരോ ക്രമവും വ്യക്തമാക്കുന്ന തരത്തിൽ വിശദമായ ഒരു പാചകക്കുറിപ്പ് നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ജില്ല, സ്ഥലം എന്നിവ സഹിതം എന്ന നമ്പറിലേക്ക് +917356720333 വാട്സാപ് ചെയ്യുക. 

ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന പാചകക്കുറിപ്പുകൾ ഓൺലൈൻ വോട്ടിങ്ങിനിടും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട കുറിപ്പുകൾ അയച്ച എല്ലാവരെയും സെപ്റ്റംബർ 18 ന് കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലേയിലേക്ക് ക്ഷണിക്കുന്നതായിരിക്കും. നേരത്തേ സമർപ്പിച്ച പാചകക്കുറിപ്പ് പ്രകാരമുള്ള വിഭവം രണ്ടു മണിക്കൂറിനുള്ളിൽ തയ്യാറാക്കണം. അന്നുതന്നെ നടക്കുന്ന സമാപന ചടങ്ങിൽ വിജയികളെ ഔപചാരികമായി പ്രഖ്യാപിച്ച് സമ്മാനങ്ങളും നൽ‌കും.

നിബന്ധനകൾ

ADVERTISEMENT

∙ പുരുഷന്മാർക്കും സ്ത്രീകൾക്കും മൽസരത്തിൽ പങ്കെടുക്കാം.
∙ ഡാർക്ക് ഫാന്റസി ഉപയോഗിച്ചുള്ള ഡെസേർട്ട് ആയിരിക്കണം വിഭവം.
∙ സ്വയം തയാറാക്കി പരീക്ഷിച്ച പാചകക്കുറിപ്പുകളാകണം സമർപ്പിക്കേണ്ടത്.
∙ റജിസ്ട്രേഷനായി അയക്കുന്ന പാചകക്കുറിപ്പ് വേണം ഗ്രാൻഡ്ഫിനാലേയിലും പാചകം ചെയ്യേണ്ടത്.
∙ ഐടിസി, മലയാള മനോരമ, മനോരമ ഒാൺലൈൻ, മനോരമ ന്യൂസ്, റേഡിയോ മാംഗോ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെ ജീവനക്കാർ, അടുത്ത ബന്ധുകൾ എന്നിവർ ഈ മൽസരത്തിൽ പങ്കെടുക്കാൻ പാടില്ല.
∙ മൽസരഫലം, സമ്മാനത്തുക എന്നിവ സംബന്ധിച്ച നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ മലയാള മനോരമ കമ്പനിക്ക് അധികാരമുണ്ടായിരിക്കും.
∙ ലഭിക്കുന്ന പാചകക്കുറിപ്പുകളും ചിത്രങ്ങളും മലയാള മനോരമ കമ്പനിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും ഉപയോഗിക്കാൻ മലയാള മനോരമ കമ്പനിക്ക് അധികാരമുണ്ടായിരിക്കും.

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.manoramaonline.com/onamdesserts

English Summary : Manorama Online Dark Fantasy Onam Desserts Challenge Contest.