ബിസ്ക്കറ്റ് പുഡ്ഡിങ് ആരേയും കൊതിപ്പിക്കും രുചിയിൽ തയാറാക്കിയാലോ...? ചേരുവകൾ വൈറ്റ് സോസ് തയാറാക്കാൻ ഫ്രഷ് ക്രീം -1 കപ്പ് കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ് കോൺഫ്ലോർ- 3 ടേബിൾ സ്പൂൺ പാൽ - 300 മില്ലിലിറ്റർ വാനില എസൻസ് - 1 ടീസ്പൂൺ ചോക്ലേറ്റ് സോസ് തയാറാക്കാൻ ചോക്ലേറ്റ് പൗഡർ - 3 ടേബിൾ സ്പൂൺ കോൺഫ്ലോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസ്ക്കറ്റ് പുഡ്ഡിങ് ആരേയും കൊതിപ്പിക്കും രുചിയിൽ തയാറാക്കിയാലോ...? മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡെസേർട്ട് ചലഞ്ച് പാചക മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം, രുചിക്കൂട്ടുകൾ അയയ്ക്കാൻ മറക്കേണ്ട. അവസാന തിയതി സെപ്റ്റംബർ 3.

ചേരുവകൾ

  • വൈറ്റ് സോസ് തയാറാക്കാൻ
  • ഫ്രഷ് ക്രീം -1 കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ്
  • കോൺഫ്ലോർ- 3 ടേബിൾ സ്പൂൺ
  • പാൽ - 300 മില്ലിലിറ്റർ
  • വാനില എസൻസ് - 1 ടീസ്പൂൺ
ADVERTISEMENT

ചോക്ലേറ്റ് സോസ് തയാറാക്കാൻ

  • ചോക്ലേറ്റ് പൗഡർ - 3 ടേബിൾ സ്പൂൺ
  • കോൺഫ്ലോർ - 3 ടേബിൾസ്പൂൺ
  • കണ്ടൻസ്ഡ് മിൽക്ക് - 1 കപ്പ്
  • ഫ്രഷ് ക്രീം -1 കപ്പ്
  • പാൽ - 300 മില്ലിലിറ്റർ

  • ഡാർക്ക് ഫാന്റസി കുക്കീസ് - ആവശ്യത്തിന്
  • പാൽ - ആവശ്യത്തിന്
  • വാനില എസൻസ് - 2 ഡ്രോപ്പ്

തയാറാക്കുന്ന വിധം

  • പുഡ്ഡിങ് ട്രേയിലേക്ക് ആദ്യം വൈറ്റ് സോസ് ഇട്ട് കൊടുക്കാം. 
  • അതിനു മുകളിലേക്കു ബിസ്ക്കറ്റ് ഓരോന്നും പാലിൽ മുക്കി വച്ചു കൊടുക്കാം. 
  • അതിനു മുകളിലേക്കു ചോക്ലേറ്റ് സോസ് ഇട്ടു കൊടുക്കാം. 
  • ഇതേപോലെ അടുത്ത രണ്ട് ലയർ കൂടി ചെയ്തു 4 മണിക്കൂർ ഫ്രിജിൽ വച്ച് നന്നായി തണുപ്പിച്ചതിനു ശേഷം കട്ട് ചെയ്ത് സെർവിങ് പ്ലേറ്റിലേക്ക് എടുക്കാം.
ADVERTISEMENT

English Summary : Easy chocolate desserts recipe by Sheeba.