നേന്ത്രപ്പഴം വറുത്തത് എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രുചിയിൽ നേന്ത്രപ്പഴം വറുത്തെടുക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ അധികം പഴുക്കാത്ത നേന്ത്രപ്പഴം വെളിച്ചെണ്ണ ഉപ്പ് തയാറാക്കുന്ന വിധം അധികം പഴുക്കാത്ത നേന്ത്രപ്പഴം തൊലി കളഞ്ഞു കനം കുറച്ചു മുറിച്ചെടുക്കുക. ചൂടാക്കിയ വെളിച്ചെണ്ണയിൽ പഴം

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രുചിയിൽ നേന്ത്രപ്പഴം വറുത്തെടുക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- അധികം പഴുക്കാത്ത നേന്ത്രപ്പഴം
- വെളിച്ചെണ്ണ
- ഉപ്പ്
തയാറാക്കുന്ന വിധം
- അധികം പഴുക്കാത്ത നേന്ത്രപ്പഴം തൊലി കളഞ്ഞു കനം കുറച്ചു മുറിച്ചെടുക്കുക.
- ചൂടാക്കിയ വെളിച്ചെണ്ണയിൽ പഴം മുറിച്ചത് ഇട്ടു കൊടുക്കാം. പഴം കളർ മാറി വരുമ്പോൾ അൽപം ഉപ്പ് നീരും തളിച്ച് ഒന്ന് ഇളക്കി കൊടുക്കണം.
- തിള വറ്റിയാൽ പഴം വറുത്തത് വെളിച്ചണ്ണയിൽ നിന്നും കോരി മാറ്റാം.
- ടേസ്റ്റി പഴം വറുത്തത് എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
English Summary : Sweet banana chips recipe by Bincy Lenin.