ഒരു ഗ്ലാസ് പാലും രണ്ടു ചോക്ലേറ്റ് ബിസ്ക്കറ്റും ഉണ്ടെങ്കിൽ ടേസ്റ്റി കൂൾ ഡ്രിങ്ക് എളുപ്പത്തിലൊരുക്കാം. ചേരുവകൾ ഡാർക്ക്‌ ഫാന്റസി കോഫി ഫിൽസ് ബിസ്ക്കറ്റ്സ് - 2 എണ്ണം തണുത്ത പാൽ - 1 കപ്പ്‌ തയാറാക്കുന്ന വിധം മിക്സിയുടെ ബ്ലൻഡറിലേക്കു ബിസ്ക്കറ്റ് പൊട്ടിച്ചതും പാലും ഇട്ടു കൊടുക്കുക. ശേഷം നന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഗ്ലാസ് പാലും രണ്ടു ചോക്ലേറ്റ് ബിസ്ക്കറ്റും ഉണ്ടെങ്കിൽ ടേസ്റ്റി കൂൾ ഡ്രിങ്ക് എളുപ്പത്തിലൊരുക്കാം.

ADVERTISEMENT

ചേരുവകൾ

  • ഡാർക്ക്‌ ഫാന്റസി കോഫി ഫിൽസ് ബിസ്ക്കറ്റ്സ് - 2 എണ്ണം
  • തണുത്ത പാൽ - 1 കപ്പ്‌

ADVERTISEMENT

തയാറാക്കുന്ന വിധം

  • മിക്സിയുടെ ബ്ലൻഡറിലേക്കു ബിസ്ക്കറ്റ് പൊട്ടിച്ചതും പാലും  ഇട്ടു കൊടുക്കുക. 
  • ശേഷം  നന്നായി അടിച്ചെടുക്കുക.
  • ടേസ്റ്റിയായ കോൾഡ് കോഫി തയാർ.

English Summary : No coffee no chocolate yummy cold coffee in a minute.